ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മർദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ...
മൂന്ന് വയസ്സുകാരനെ മർദ്ദിച്ച കേസിൽ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതാവ് പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയതിനാണ്...
ക്രൂര മർദനമേറ്റ നിലയിൽ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 3 വയസുകാരനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കുട്ടിയുടെ...
മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് മുത്തശ്ശിയില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് എടുക്കാനാവില്ലെന്ന് കാളികാവ് പൊലീസ്. മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരിയെ പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ ശിശുക്ഷേമ സമിതി. കുട്ടിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വകുപ്പ്...
മലപ്പുറം വണ്ടൂരില്‍ മൂന്നുവയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടി. പോഷകാഹാരക്കുറവ് ഉള്‍പ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍...
മലപ്പുറം വണ്ടൂരിൽ മൂന്നരവയസുകാരിക്ക് ക്രൂരമർദ്ദനം. കുട്ടിയുടെ വല്യമ്മയാണ് മർദ്ദിച്ചത്. കുട്ടിയുടെ കഴുത്തിലും കൈകളിലും കാലുകളിലും അടിയേറ്റ പാടുകളുണ്ട്. ദിവസങ്ങളായി ആവശ്യത്തിന്...
പത്താം ക്ലാസുകാരായ ആണ്‍കുട്ടികളെ കഞ്ചാവ് നല്‍കി പീഢനത്തിനിരയാക്കിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. മറ്റ് ഒമ്പത് പേര്‍ക്കായി അന്വേഷണം തുടരുകയാണ്....
മലപ്പുറം എടപ്പാളിൽ ആക്രമണത്തിനിരയായ നാടോടി പെൺകുട്ടിയെ വാർഡിലേക്ക് മാറ്റി. കുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ലെന്നു തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു....
എടപ്പാളില്‍ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം കെ....