കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. പ്രദേശത്തെ...
കാസര്‍ഗോട്ട് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കാട്ടുകുക്കെയില്‍ കഴിഞ്ഞ...
ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മഞ്ചേരി...
നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എക്‌സ്‌പേർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ...
നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ജോലി. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രീ...
കണ്ണൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മരിച്ചത് പ്രകാശന്‍- സൗമ്യ ദമ്പതികളുടെ മകന്‍ ആയ സിദ്ധാര്‍ത്ഥ് ആണ്. 12...
കണ്ണൂരിൽ രണ്ടര വയസുകാരി വിഷം ഉള്ളിൽചെന്ന് മരിച്ചു. പയ്യാവൂരിലാണ് സംഭവം. ചുണ്ടക്കാട്ടിൽ അനീഷ്-സ്വപ്ന ദമ്പതികളുടെ മകൾ അൻസിലയാണ് മരിച്ചത്. ്കുട്ടിയുടെ...
കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയും കുഞ്ഞും ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ. വിശദമായ...
കോട്ടയം കടുത്തുരുത്തിയിൽ ഒൻപത് വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണു മരിച്ചു. ശ്രീഹരിയാണ് മരിച്ചത്. മാഞ്ഞൂർ- വേലച്ചേരി പി ജെ...
വീടിന് മുകളിൽ മരം വീണ് വയനാട്ടിൽ ആറ് വയസുകാരി മരിച്ചു. തവിഞ്ഞാൽ വാളാടാണ് സംഭവം. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ്...