ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ചൈനയുമായി ഏറ്റുമുട്ടി അതിർത്തിയിൽ 20 പട്ടാളക്കാർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ്...
ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് കരസേനാ മേധാവി എം.എം നരവനെ. പ്രാദേശിക തലത്തിലെ തുല്യ റാങ്കുകളിലുള്ള കമാൻഡർമാരുടെ...
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഇത് 84,186 ആണ്....
അഞ്ജന രഞ്ജിത്ത് കൊവിഡ് ഭീതിക്കിടയിലും ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പ്രശ്നം രൂക്ഷമായി തുടരുകയാണ്. ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ്...
ഫേസ്ബുക്കിനെതിരേ പ്രതിഷേധവുമായി ചൈനീസ് ഭരണകൂടം. ചൈനീസ് മാധ്യമമായ ഷിൻഹുവ ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലേബലുകൾ നൽകാനുള്ള ഫേസ്ബുക്കിന്റെ തീരുമാനമാണ് ചൈനയെ...
ഇന്ത്യ – ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന് നടക്കും. നിലവില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ള റോഡ് ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ...
കൊവിഡ് പശ്ചാത്തലത്തിൽ വിദേശ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ചൈന. ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് വിദേശ വിമാന...
ഡബ്ല്യുഎച്ച്ഒ വിടാനുള്ള അമേരിക്കയുടെ തീരുമാനത്തിന് പ്രതികരണവുമായി ചൈന. പുറത്തുപോകൽ അമേരിക്കയുടെ ശീലമാണെന്നും അധികാര രാഷ്ട്രീയവും ഏകപക്ഷീയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും...
ഹോംങ്കോങിനുള്ള പ്രത്യേക വ്യാപരപദവിയും അനൂകൂല്യവും എടുത്തു കളയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ സർവകലാശലകളിലുള്ള ചില ചൈനീസ് വിദ്യാർത്ഥികൾക്ക്...
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു എന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിൽ സംഘടന പരാജയപ്പെട്ടു...