ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ നിയുക്ത കാതോലിക്ക ബാവ. സഭയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ഡോ....
സെമിത്തേരി ആക്ടിനെതിരായ ഓര്‍ത്തഡോക്‌സ് സഭയുടെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലത്തിനായി സര്‍ക്കാര്‍ സാവകാശം തേടി. തുടര്‍ന്ന് ഒരു മാസം സമയം ഹൈക്കോടതി...
യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം...
യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....
യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ആക്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കുന്നതിനായി...
സഭാ തര്‍ക്കത്തില്‍ സമ്മര്‍ദ തന്ത്രവുമായി യാക്കോബായ സഭ. നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് ചര്‍ച്ച ചെയ്യാന്‍ സഭാ മാനേജിംഗ് കമ്മിറ്റി യോഗം...
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് പള്ളികളുടെ അവകാശം റഫറണ്ടം നടത്തി നിശ്ചയിക്കാന്‍ നിയമ പരിഷ്‌ക്കരണ സമിതിയുടെ ശുപാര്‍ശ. ജസ്റ്റിസ്...
ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാനുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള....
രാജ്യത്തെ കത്തോലിക്ക സഭാ മേലധ്യക്ഷന്മാർ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി,...
സഭാതര്‍ക്ക പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായിയാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. വരുന്ന...