മലയാളത്തിലെ ഏറെ പ്രശസ്തർ പോസ്റ്റർ ഡിസൈനിംഗ് ടീമായ ഓൾഡ് മങ്ക്സിലെ സീനിയർ ഡിസൈനർ ആർ മഹേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മഹേഷിൻ്റെ...
സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാന്‍ ഉത്തരവ്. നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍...
പാക്കിസ്ഥാൻ സിനിമകളെയും സിനിമാതാരങ്ങളെയും വിലക്കണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. ഇന്ത്യൻ സിനിമകളുടെ പ്രദർശനം പാക്കിസ്ഥാൻ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ...
മലയാള സിനിമാ മേഖലയിലെ ഡബ്ല്യുസിസിയുടെ മാതൃകയിൽ തെലുങ്ക് സിനിമാ മേഖലയിലും വനിത കൂട്ടായ്മയ്ക്ക് തുടക്കമായി. വോയിസ് ഓഫ് വുമൺ എന്ന...
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ‘മുക്കത്തെ പെണ്ണേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ മഖ്ബൂൽ മൻസൂർ സംവിധായകനാകുന്നു. വളരെ വ്യത്യസ്തമായൊരു...
സിനിമയിലെ സീരിയലിലോ പറയുന്ന ഡയലോഗുകളില്‍ താരങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഹൈക്കോടതി. ‘സേക്രഡ് ഗെയിംസ്’ എന്ന പരമ്പരയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായി...
കുറഞ്ഞ കാലം കൊണ്ട് ടെലിവിഷൻ പ്രേക്ഷകർക്ക് പുതിയ അനുഭവമായി മാറിയ ഫ്‌ളവേഴ്‌സിന്റെ ‘ഇന്ത്യൻ ഫിലിം അവാർഡ്‌സ് 2018 ഇന്ന് (31/03/2018)...
ശബ്ദമിശ്രണത്തിനുള്ള ഓസ്‌കർ സ്വന്തമാക്കി രാജ്യത്തിന് തന്നെ അഭിമാനമായ റസൂൽപൂക്കുട്ടി അഭിനേതാവാകുന്നു. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ‘ദി സൗണ്ട് സ്റ്റോറി’...
‘അത്ഭുത സിദ്ധിയുള്ള’ റൈസ് പുള്ളർ തട്ടിപ്പിൽ സിനിമാകാരും ഇരകളെന്ന് റിപ്പോർട്ട്. അത്ഭുത സിദ്ധിയുള്ള റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് കോടികൾ...
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയ്ക്ക് രൂപം നൽകി സർക്കാർ. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ കുടുംബശ്രീ...