Advertisement
യുപി പൊലീസ് അലിഗഡ് വിദ്യാർത്ഥികളെ ആക്രമിച്ചത് ജയ് ശ്രീറാം വിളിച്ചു കൊണ്ടെന്ന് റിപ്പോർട്ട്

പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച ഉത്തർപ്രദേശ് അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥികളെ ഉത്തർപ്രദേശ് പൊലീസ് ആക്രമിച്ചത് ജയ് ശ്രീറാം...

എന്‍പിആര്‍ എന്‍ആര്‍സിക്കുള്ള ആദ്യപടി; 2014 ലെ രേഖ പുറത്തുവിട്ട് മുന്‍ എംപി ടി എന്‍ സീമ

ദേശീയ ജനസഖ്യാ രജിസ്റ്ററിന് (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വിട്ട് മുന്‍ രാജ്യസഭാംഗം...

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായവർക്ക് ഐക്യദാർഢ്യം; ബിരുദം നിരസിച്ച് ബനാറസ് സർവകലാശാല വിദ്യാർത്ഥി: വീഡിയോ

പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. തൻ്റെ ബിരുദം നിരസിച്ചു കൊണ്ട് ബനാറസ് ഹിന്ദു സർവകലാശാല വിദ്യാർത്ഥിയാണ്...

യുപിയിലെ പൊലീസ് വെടിവയ്പ് ; ന്യായീകരിച്ച് മോദി

പൗരത്വ നിയമ ഭേദഗതിക്കെതിരായി ഉത്തര്‍പ്രദേശിലുണ്ടായ പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രക്ഷോഭങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിനെ മോദി അപലപിച്ചു....

‘ഇത് മോദിയുടെയും അമിത് ഷായുടെയും ഇന്ത്യ; പ്രതിഷേധിക്കുന്നവരെ തുടച്ചെറിയും’: ഭീഷണിയുമായി ബിജെപി എംഎൽഎ

ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വ നിയമഭേദഗതിയെയും എതിർക്കുന്നവരെ ഒരു മണിക്കൂറിനുള്ളിൽ തുടച്ചെറിയുമെന്ന് ഹരിയാനയിലെ ബിജെപി എംഎൽഎ ലീലാ റാം ഗുര്‍ജാര്‍....

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘർഷം; 14 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകാൻ നോട്ടിസ് അയച്ച് യുപി സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചവർക്ക് ഉത്തർ പ്രദേശ് സർക്കാരിന്റെ നോട്ടിസ്. 14.86 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഈടാക്കാൻ നോട്ടിസ്...

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘര്‍ഷം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ഡല്‍ഹി പൊലീസ്

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി പൊലീസ്. അക്കൗണ്ടുകളുടെ...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 20 ആയി

ഉത്തർ പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഫിറോസാബാദ് സ്വദേശി മുക്തീം ആണ് മരിച്ചത്....

ഇന്ത്യൻ ജനതയെ ആശങ്കയിലാഴ്ത്തി പൗരത്വ രജിസ്റ്റർ സംബന്ധിച്ച അനുബന്ധ നീക്കങ്ങൾ

പൗരത്വ രജിസ്റ്റർ സംബന്ധിച്ച ചർച്ച ഇപ്പോൾ നടക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുമ്പോഴും അനുബന്ധ നീക്കങ്ങൾ വ്യാപകമായ ആശങ്കയാണ് രാജ്യത്ത് ഉണ്ടാക്കുന്നത്. ജനസംഖ്യാ...

‘ഒരു വ്യക്തിക്കെങ്കിലും ബുദ്ധിമുട്ടായാൽ പൗരത്വ നിയമം നടപ്പാക്കില്ല’; കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഹേമന്ദ് സോറൻ

സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ നടക്കുന്നതിനിടെ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ജാർഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ദ് സോറൻ. സംസ്ഥാനത്ത് ഒരാളെങ്കിലും അത്...

Page 30 of 51 1 28 29 30 31 32 51
Advertisement