പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാക്കാർക്കെതിരെ ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ. മൈക്കും ജനക്കൂട്ടവും കണ്ട്...
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധക്കുന്നവരുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അക്രമമുണ്ടാകുമ്പോള്‍ പൊലീസ് വെടിവയ്ക്കും. ഇല്ലാത്ത...
ബിജെപി സർക്കാരിൽ നിന്ന് രാജ്യം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്ന് കാണിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി ബംഗാൾ ബിജെപി ഉപാധ്യക്ഷൻ ചന്ദ്രകുമാർ ബോസ്. സിഎഎയിൽ എന്തുകൊണ്ട് മുസ്ലീങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് ചന്ദ്രകുമാർ ബോസ്...
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർത്ഥിയെ നാട്ടിലേക്ക് തിരിച്ചയച്ച് മദ്രാസ് ഐഐടി. ഫിസിക്സ് വിദ്യാർത്ഥിയായ ജേക്കബ് ലിൻഡനോടാണ്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആയിരങ്ങളെ അണിനിരത്തി പാലക്കാട് നഗരത്തിൽ ഡിവൈഎഫ്‌ഐ യുടെ സമരാഗ്നി. ഇൻഡോർ സ്റ്റേഡിയത്തിന് പരിസരത്ത് നിന്ന് തുടങ്ങിയ...
നരേന്ദ്രമോദിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗം നുണകളുടെ കൂമ്പാരമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെ രാജ്യമെമ്പാടും...
പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ സ്വരമാണെന്നും അവഗണിച്ചാല്‍ രാജ്യം മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യാഗ്രഹ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി ഫേസ്ബുക്ക് കൂട്ടായ്മ. കൊച്ചിയെ ഇളക്കിമറിച്ച് നടന്ന പ്രതിഷേധ റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ്...
കോണ്‍ഗ്രസ് പ്രതിഷേധത്തെത്തുടര്‍ന്ന് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഗവര്‍ണറോട് പരിപാടിയില്‍...