പൗരത്വ നിയഭേദഗതിക്കെതിരെ മാഹിയിൽ വെള്ളിയാഴ്ച സംയുക്ത ഹർത്താൽ. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നീ പാർട്ടി നേതാക്കൾ മാഹിയിൽ...
പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ബിജെപി നേതാവ്. കർണാടകയിലെ വിജയ്പുർ എംഎൽഎ ബസനഗൗഡ പാട്ടീലാണ് വിവാദ പരാമർശം...
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കവേ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....
പൗരത്വ നിയമഭേദഗതിക്കെതിരായ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. പോണ്ടിച്ചേരി സർവകലാശാലയിൽ നടന്ന ബിരുദദാനച്ചടങ്ങ് ഏതാനും വിദ്യാർത്ഥികൾ ബഹിഷ്കരിച്ചതിനു പിന്നാലെ കൊൽക്കത്ത ജാദവ്പൂര്‍...
മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് രണ്ടു പേരാണ്. പ്രതിഷേധം അക്രമാസക്തമായെന്നും പൊലീസിനെതിരെ പ്രതിഷേധക്കാർ അക്രമം...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം ശക്തം. ജാമിയ മിലിയയില്‍ നിന്നടക്കം വിദ്യാര്‍ത്ഥികളും ഭീം ആര്‍മി, സ്വരാജ് അഭിയാന്‍...
പൗരത്വനിയമ ഭേദഗതിയില്‍ സംയുക്ത പ്രക്ഷോഭത്തിന്റെ തുടര്‍സാധ്യതകള്‍ തേടി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 29 ന് രാവിലെ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു....
പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ...
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭരണ-പ്രതിപക്ഷ സമരം ദുരന്തമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള വിദേശ ഗൂഡാലോചനയാണ്...