ചിലര്‍ സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരായി ബാഡ്ജും അച്ചടിച്ച് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല. സന്നദ്ധ പ്രവര്‍ത്തനം...
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 191 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ചവരില്‍...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന് പരിശോധനകള്‍ നടത്തി നടപടിയെടുക്കാന്‍ വിജിലന്‍സിനെ കൂടി ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊവിഡ് 19 രോഗവ്യാപന ഭീഷണി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി...
കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദിവസവും...
പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും കൊവിഡ് 19 പശ്ചാത്തലത്തില്‍ അവരെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം...
അടുത്ത അധ്യയന വര്‍ഷത്തേക്ക് കുട്ടികളെ ചേര്‍ക്കാന്‍ ചില സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധിയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ്...
അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം അധികമാണ്....
കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടെന്നും കേരളത്തിലെ അവരുടെ ബന്ധുമിത്രാദികൾ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനു പുറത്തും മറ്റു...
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അരിക്കൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ഗണനാ...