Advertisement
സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിക്കും; ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി

സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 20 ന് ശേഷം...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്; 27 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ നാല്പ പേര്‍ക്കും കോഴിക്കോട് സ്വദേശികളായ...

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഈ 22 ആശുപത്രികളില്‍

കൊവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ്...

‘ചില വികൃതമനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും’; കെ എം ഷാജി എംഎല്‍എയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥനയെ പരിഹസിച്ച കെ എം ഷാജി എംഎല്‍എയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി...

സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവര വിശകലനത്തിനുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗം സംബന്ധിച്ച് വിവാദമുണ്ടായ...

സംസ്ഥാനത്ത് 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി; രാജ്യത്തുതന്നെ ആദ്യം: മുഖ്യമന്ത്രി

കൊവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തുതന്നെ ആദ്യമായാണ്...

ഡല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും: മുഖ്യമന്ത്രി

ഡല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന...

അശാസ്ത്രിയമായ അണുനാശിനി ടണലുകളുടെ പ്രവര്‍ത്തനം ഒഴിവാക്കണം: മുഖ്യമന്ത്രി

അണുനാശിനി ടണലുകള്‍ അശാസ്ത്രിയമാണ്. അത്തരം ടണലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വാര്‍ത്തകളുണ്ട്. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീചിത്ര...

അക്ഷയ സെന്ററുകള്‍ തുറക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ അക്ഷയ സെന്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം...

ഗള്‍ഫ് രാജ്യങ്ങളിലേക്ക് മരുന്നുകള്‍ എത്തിക്കാന്‍ സംവിധാനമായി: മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സംസ്ഥാനത്ത് നിന്ന് മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്നുകള്‍ ഒരു കേന്ദ്രീകൃത പോയിന്റില്‍ ശേഖരിച്ച്...

Page 84 of 95 1 82 83 84 85 86 95
Advertisement