Advertisement
സ്റ്റേജ് കലാകാരന്മാരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കും: മുഖ്യമന്ത്രി

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ദുരിതത്തിലായ സ്റ്റേജ് കലാകാരന്മാരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചികിത്സയ്ക്ക് കേരളത്തില്‍ എത്തുന്നതിന് അവസരമുണ്ട്; ആര്‍ക്കും കേരളത്തില്‍ ചികിത്സ നിഷേധിക്കില്ല; നിലപാട് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി

കാസര്‍ഗോഡ് നിന്നുള്ള രോഗികള്‍ക്ക് കര്‍ണാടക ചികിത്സ നിഷേധിക്കുമ്പോഴും അയല്‍ സംസ്ഥാനങ്ങളോടുള്ള കേരളത്തിന്റെ നിലപാട് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍....

ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വ്യാജ സന്ദേശങ്ങളുടെ...

മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍, കംപ്യൂട്ടര്‍ ഷോപ്പുകള്‍ എന്നിവ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍, കംപ്യൂട്ടര്‍ സ്‌പെയര്‍പാര്‍ട്‌സ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന്...

സംസ്ഥാനത്ത് 81.45 ശതമാനത്തിലധികം പേര്‍ സൗജന്യ റേഷന്‍ വാങ്ങി: മുഖ്യമന്ത്രി

സംസ്ഥാനത്ത് 81.45 ശതമാനത്തിലധികം പേര്‍ ഇതിനകം സൗജന്യ റേഷന്‍ വാങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ചുരുങ്ങിയ...

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജം; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ തയാര്‍: മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ...

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് സജ്ജം; കൊവിഡ് രോഗികള്‍ക്കായി 200 ഓളം കിടക്കകള്‍ ഒരുക്കി: മുഖ്യമന്ത്രി

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസംകൊണ്ടാണ് മെഡിക്കല്‍ കോളജിനെ കൊവിഡ്...

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 മലയാളികള്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു: മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ലോകത്താകെയുള്ള സ്ഥിതിഗതികള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഏറ്റവും ഒടുവില്‍ യുകെയില്‍ മരിച്ച...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍ഗോഡ്...

വയോധികരുടെ ക്ഷേമമന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ വയോധികരുടെ ക്ഷേമമന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധി...

Page 89 of 94 1 87 88 89 90 91 94
Advertisement