ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാന്‍ഡിലും 59...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുകെയിലെത്തി. കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്താനാണ് രാഹുൽ യുകെയിലെത്തിയത്. ജോഡോ യാത്രയിലുടനീളം കാത്തുസൂക്ഷിച്ച താടിയും...
ഇഡി റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത വരുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ. അതിന് ചില എംഎൽഎ മാർ കള്ളപ്രചരണം...
സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരായ കോൺഗ്രസ് പ്രതിഷേധം ഇന്ന്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍...
കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള മദ്യപാനവിലക്ക് നീക്കിയതിനെതിരെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് വി.എം സുധീരന്. പാർട്ടിയിൽ പ്രാഥമിക അംഗത്വം...
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര സർക്കാരിനെ ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ച...
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രതിപക്ഷ ഐക്യത്തിന് പ്രിയങ്കാ ഗാന്ധി. ബിജെപിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് ആഹ്വാനം. ‘കര്‍ഷകരുടെ ഭൂമി...
എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമര്‍പ്പിച്ച കേരളത്തിലെ നേതാക്കളുടെ പട്ടികയില്‍ പുനഃപരിശോധനയ്ക്കൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പട്ടികയ്ക്കെതിരെ...
മദ്യപിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ നേരിയ ഇളവ് വരുത്തി കോണ്‍ഗ്രസ്. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി...
റായിപൂരിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് തിരശില വീഴുക. ഇന്ന് രാവിലെ...