Advertisement
കശ്മീരിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ...

‘മോദി ചെങ്കോട്ടയിൽ നുണ പറയുന്നു’; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ്. #ModiLiesAtRedFort ഹാ​ഷ് ടാ​ഗി​ൽ ട്വി​റ്റ​റി​ലാ​ണ് മോ​ദി​യെ കോ​ൺ​ഗ്ര​സ് ക​ട​ന്നാ​ക്ര​മി​ച്ച​ത്....

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ്

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ്. ഗുലാം നബി ആസാദാണ് സോണിയ ഗാന്ധിയുടെ പേര് നിർദേശിച്ചത്. രാഹുലിന്റെ രാജിയെ കുറിച്ച്...

ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു

ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു. സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് ആരോപിച്ചാണ് അധ്യക്ഷൻ അജോയ് കുമാർ...

എസ്ബിഐ മാനേജരെന്ന വ്യാജേന കോൺഗ്രസ് എംപിയെ പറ്റിച്ച് 23 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ

കോൺഗ്രസ് എംപിയും പഞ്ചാ മുഖ്യമന്ത്രിയുടെ ഭാര്യയുമായ പ്രണീത് കൗറിനെതിരെ ഓൺലൈൻ തട്ടിപ്പ്. എസ്ബിഐ മാനേജരാണെന്ന വ്യാജേന പ്രണീതിനെ വിളിച്ച പ്രതി...

പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഓഫീസിലെ ടൈലുകൾ ഇളക്കി മാറ്റിയ...

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചേരും. അതിനിടെ ഡല്‍ഹി പിസിസി അധ്യക്ഷനായി...

കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന്

കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന് ഡൽഹിയിൽ ചേരും. വൈകീട്ട് 6 മണിക്കാണ് യോഗം. മുൻ...

മധ്യപ്രദേശിൽ മൂന്ന് കോൺഗ്രസ് നേതാക്കളെ ജനക്കൂട്ടം മർദിച്ചു

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് കോൺഗ്രസ് നേതാക്കളെ ജനക്കൂട്ടം മർദിച്ചു. മധ്യപ്രദേശിലെ നവൽസിങ് ഗ്രാമത്തിലാണ് സംഭവം. ജനക്കൂട്ടം മരക്കഷണങ്ങളും മറ്റുമായി...

‘സത്യപ്രതിജ്ഞ അവിശുദ്ധ ചടങ്ങ്’; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോൺഗ്രസ് ബഹിഷ്‌ക്കരിക്കും

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ കോൺഗ്രസ് ബഹിഷ്‌ക്കരിക്കും. സത്യപ്രതിജ്ഞ അവിശുദ്ധ ചടങ്ങാണെന്നും കോൺഗ്രസുകാർ പങ്കെടുക്കരുതെന്നും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു നിർദേശിച്ചു. ഇന്ന്...

Page 351 of 388 1 349 350 351 352 353 388
Advertisement