കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പിൻഗാമിയെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം പാർട്ടിക്കാണെന്നും രാഹുൽ പറഞ്ഞു....
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു. കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ രാധാകൃഷ്ണ വിഖേ പാട്ടീലിനെ...
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തളളും കയ്യാങ്കളിയും. നേതാക്കൾ...
ബിജെപി തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ അധികം വാണിജ്യവത്കരിച്ചതായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ വക്രീകരിച്ചതിലൂടെ ജനാധിപത്യത്തിനു ഹാനികരമായെന്നും കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ...
രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറാകണമെന്ന്...
എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി. മോദിയെ പ്രകീർത്തിച്ചതിനാണ് കെപിസിസിയുടെ നടപടി.ഇത് സംബന്ധിച്ച് കെപിസിസി വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ട്വന്റിഫോർ അഭിമുഖത്തിലെ...
എ. പി അബ്ദുള്ള കുട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക്. ട്വന്റിഫോറിന്റെ ത്രീ സിക്സ്റ്റി യില്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര...
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അൽപസമയത്തിനകം. ഇന്നത്തെ യോഗത്തിൽ ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തേക്കില്ല. എന്നാൽ കോൺഗ്രസ് പാർലമെൻററി പാർട്ടി...
കോൺഗ്രസ് പാർട്ടി വിളിച്ചു ചേർത്ത നിർണായക പാർലമെന്ററി പാർട്ടി യോഗം ഇന്ന് നടക്കും. രാവിലെ 9.30ന് പാർലമെന്റ് ലൈബ്രറി ഹാളിലാണ്...
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. ലോക്സഭ കക്ഷി നേതാവിനെ യോഗത്തില്‍ തീരുമാനിക്കും. അതേസമയം കോണ്‍ഗ്രസ് – എന്‍സിപി...