Advertisement
ദേശീയ തലത്തിൽ കോൺഗ്രസ് -എൻസിപി ലയനത്തിന് നീക്കം നടക്കുന്നതായി സൂചന

ദേശീയ തലത്തിൽ കോൺഗ്രസ് -എൻസിപി ലയനത്തിന് നീക്കം നടക്കുന്നതായി സൂചന. എൻസിപി അധ്യക്ഷൻ ശരത് പവാറിൻറെ വസതിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ...

അടുത്ത ഒരുമാസത്തേക്ക് കോൺഗ്രസ് വക്താക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നിർദേശം

അടുത്ത ഒരുമാസത്തേക്ക് കോൺഗ്രസ് വക്താക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നിർദേശം. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവലയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ്...

കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നം രൂക്ഷം; പ്രവർത്തകരോട് ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കാൻ നിർദ്ദേശം

കോൺഗ്രസിൽ ആഭ്യന്ത പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ പ്രവർത്തകരോട് ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കാൻ നിർദ്ദേശം. ടെലിവിഷൻ ചാനലുകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടെന്നാണ്...

കോൺഗ്രസ്സ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് തിരുവനന്തപുരത്ത്

കോൺഗ്രസ്സ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനു പിന്നാലെ സംഘടനയെ ശക്തിപ്പെടുത്താനുളള നടപടികൾ...

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം; സംഘടനാ തലത്തില്‍ അഴിപണിക്കുള്ള പൂര്‍ണ്ണമായ അധികാരം രാഹുല്‍ ഗാന്ധിക്ക് നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സംഘടാ തലത്തില്‍ അഴിപണിക്കുള്ള പൂര്‍ണ്ണമായ അധികാരം...

കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം നാളെ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നിർണായക കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. അധ്യക്ഷൻ രാഹുൽ ഗാന്ധി...

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ യോഗം നിര്‍ണായകമാകും. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; കോൺഗ്രസ് പ്രവർത്തക സമിതി നിർണ്ണായകമാകും

ലോകസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ദിവസം ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം നിർണ്ണായകമാകും. അധ്യക്ഷൻ രാഹുൽ...

കോൺഗ്രസ് വാർത്താസമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം

ഡൽഹിയിൽ കോൺഗ്രസ് വാർത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം. കോൺഗ്രസ് വക്താവ് പവാൻ ഖേരയുടെ വാർത്താ സമ്മേളനത്തിനിടെയാണ് ദേശീയ...

‘ഈ സിദ്ധാന്തം നാഗ്പൂരിലെ വാട്സപ്പ് സർവ്വകലാശാലയിൽ നിന്നാണോ പഠിച്ചത്?’; മോദിയെ പരിഹസിച്ച് കോൺഗ്രസ്സ്

മേ​ഘ​ങ്ങ​ൾ റ​ഡാ​ർ മ​റ​യ്ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ്. ഇ​ത്ത​രം സി​ദ്ധാ​ന്ത​ങ്ങ​ൾ നാ​ഗ്പു​രി​ലെ വാ​ട്ട്സ്ആ​പ്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണോ പ​ഠി​ച്ച​തെ​ന്നും...

Page 354 of 388 1 352 353 354 355 356 388
Advertisement