കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എംഎം ഹസനെയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പിപി തങ്കച്ചനെയും മാറ്റുമെന്ന് എഐസിസി. എന്നാല്‍,...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ കലാപം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് തന്നെ അടിമുടി മാറ്റത്തിന്...
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് ക്യാമ്പിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ്. കോണ്‍ഗ്രസിന്റെ യുവസംഘടനകളടക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍...
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില അത്ര മെച്ചപ്പെട്ടതല്ലെന്ന വിമര്‍ശനം കനക്കുന്നു. നേതാക്കള്‍ക്കിടയിലെ പടലപിണക്കവും ഗ്രൂപ്പ് തര്‍ക്കവും ചെങ്ങന്നൂര്‍ വിധിക്ക് ശേഷം മറനീക്കി...
ബിജെപി ലക്ഷ്യം വെക്കുന്ന കോണ്‍ഗ്രസ് മുക്തഭാരതം പോലൊരു ആപ്തവാക്യമല്ല ബിജെപിയുടെ കാര്യത്തില്‍ തനിക്കെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി...
കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ്’ പരിപാടിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ 70 വര്‍ഷങ്ങള്‍...
മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ് റാലി’ ഇന്ന് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത്. 11...
പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ബിജെപിക്കെതിരായി യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ സിപിഎം പിന്തുണച്ചു. ബിജെപിയുടെ ക്ഷേമകാര്യ സ്ഥിരസമിതി...
ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് യുഡിഎഫിന്റെ അവിശ്വാസ പ്രമേയം. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ സിപിഎം രംഗത്തെത്തിയെങ്കിലും ഒരു...
വിദേശ ഏജന്‍സികളെ വാടകയ്‌ക്കെടുത്ത് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് സമൂഹത്തെ വിഭജിക്കാന്‍...