പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാർത്ഥി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കൂടിയാലോചനകൾക്ക് ശേഷം...
യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ രമേശ് ചെന്നിത്തലയ്ക്ക് നീരസം. പ്രതിപക്ഷനേതാവിന്റെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങി....
ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ അത്യാഹ്ലാദം വേണ്ടെന്ന് കെപിസിസി യോഗത്തില്‍ നിര്‍ദേശം. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആലസ്യത്തിലേക്ക് നേതാക്കള്‍ പോകരുതെന്നാണ് കെപിസിസി യോഗത്തിലുയര്‍ന്ന...
നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ഗാന്ധി. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ച എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു....
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവർക്കും...
കെ.പി.സി.സി – യു.ഡി.എഫ് നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന്കെ...
“ജനം അവളിൽ എന്നെക്കാണും, അവളെക്കാണുമ്പോൾ അവർ എന്നെയോർക്കും. അവൾ ശോഭിക്കും, അടുത്ത നൂറ്റാണ്ട് അവളുടേതായിരിക്കും. അപ്പോൾ ആളുകൾ എന്നെ മറക്കും”-...
പത്തനംതിട്ട കൊടുമണ്‍ റോഡ് അലൈന്മെന്റ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളി ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. കൈയേറ്റം...
വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നാളത്തെ കെപിസിസി യോഗത്തിൽ ചർച്ച ചെയ്യും. മൂന്ന് ഡിസിസി പ്രസിഡന്റുമാരുടെ പ്രത്യക യോഗമാണ്...
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന് രമേഷ് പിഷാരടി. പാലക്കാട് വയനാട് മണ്ഡലങ്ങളിൽ യുഡിഎഫിനായി...