മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയ്ക്ക് തിരിച്ചടിയല്ലെന്നും ആം...
കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന പരാമർശത്തിൽ ഉറച്ച് ഡികെ ശിവകുമാർ. ജനങ്ങൾ തന്നെ അനുഗ്രഹിക്കാൻ ഉണ്ട്. അവരുടെ പ്രാർത്ഥന കൂടെയുണ്ടെന്നും...
കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി...
ശശി തരൂരിന്റെ സ്റ്റാഫംഗം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് പിടിയില്‍. തരൂരിന്റെ സ്റ്റാഫംഗം ശിവകുമാര്‍ പ്രസാദ് അടക്കം രണ്ട് പേര്‍ പിടിയിലായത് ഡല്‍ഹി...
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ്. മുൻ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ...
പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കെ പി...
സാരിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ സൽവാൽ കമീസിനാണ് ആരാധകരെന്ന് ശശി തരൂർ എംപി. സൽവാർ കമീസ് കണ്ടുപിടിച്ചതിന് പഞ്ചാബി...
1964 മെയ് 27, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 74ആം വയസ്സിൽ അന്ത്യശ്വാസം വലിച്ച ദിവസമായിരുന്നു അത്. ഇന്ത്യൻ...
ദിവസങ്ങള്‍ക്ക് മുന്‍പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ രാഹുല്‍ ഗാന്ധി ഒരു പ്രസ്താവന നടത്തി. ഇത്തവണ തന്റെ വോട്ട് ആംആദ്മിക്ക് ചെയ്യുമെന്നും...
ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കോണ്‍ഗ്രസ് മരിച്ചെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞെന്ന തരത്തില്‍ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍...