കൊവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ 267 യുകെ പൗരന്മാരുമായി ആദ്യ വിമാനം സംസ്ഥാനത്ത് നിന്നും ലണ്ടനിലേക്ക് യാത്രയായി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ്...
ഈ ലോക്ക്ഡൗണ്‍ കാലത്ത്, ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ നിര്‍ദേശങ്ങളനുസരിച്ച് ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ...
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട 800 പേർക്ക് ദിവസേന...
കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ആരോഗ്യ പ്രവർത്തകനും ആശുപത്രി വിട്ടു. നെടുമ്പാശേരി വിമാനത്താവളത്തിൽ കൊവിഡ് പരിശോധന...
വിദേശത്ത് കുടുങ്ങിയ കൊവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ധാരണ. ഇതിനായുള്ള തയ്യാറെടുപ്പുകൾ കേന്ദ്രസർക്കാർ ആരംഭിച്ചു. മടങ്ങിയെത്തുന്നവരെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകളും...
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് തമിഴ് ചലച്ചിത്ര നിർമാതാവ് എസ്ആർ പ്രഭു. ഇന്ത്യക്കും ലോകത്തിനും തന്നെ മാതൃകയാണ് ഇക്കാര്യത്തിൽ...
108 രാജ്യങ്ങളിലേക്ക് 85 ദശലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോൾ ഗുളികളും കയറ്റി അയക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി...
കാസർഗോഡ് ഇന്ന് അഞ്ച് പേർ കൂടി ആശുപത്രി വിടും. കാസർേഗാഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ച്...
പൂനെയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ അർധരാത്രിയോടെ മരിച്ച 65കാരിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പൂനെയിൽ...
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നതിനിടെ ചൈനയിൽ നിന്ന് കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. ആറര ലക്ഷം...