Advertisement
മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ അഭിഭാഷകനെ മര്‍ദിച്ചെന്ന് പരാതി; കൊല്ലം കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി

കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി. കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍...

ക്‌നാനായ സമുദായ വിലക്ക്; വിവാഹത്തെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി

വിവാഹത്തെ തുടര്‍ന്ന് ക്‌നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി. മറ്റ് സമുദായത്തില്‍ നിന്നും വിവാഹം ചെയ്യുന്നവരെ പുറത്താക്കരുതെന്നും വിധിയില്‍...

സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾ; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ

എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ...

പരാതിക്കാരിയെ കുറ്റാരോപിതൻ വിവാഹം കഴിച്ചു; പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കോടതി

പരാതിക്കാരിയെ കുറ്റാരോപിതൻ വിവാഹം കഴിച്ചതിനെ തുടർന്ന് പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കോടതി. കർണാടക ഹൈക്കോടതിയാണ് 23കാരനെതിരെ ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കിയത്....

അട്ടപ്പാടി മധുവധക്കേസ്; കോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലല്ല പ്രസ്ഥാവന നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍

മധുവധക്കേസില്‍ വിചാരണകോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലല്ല പ്രസ്ഥാവന നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ട്വന്റി ഫോറിനോട്. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വിചാരണാകോടതിക്ക് അധികാരമില്ലെന്ന്...

അട്ടപ്പാടി മധു കേസ്; പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി

അട്ടപ്പാടി മധു കേസിൽ പ്രതിഭാഗം അഭിഭാഷകനെതിരെ മണ്ണാർക്കാട് SC/ ST കോടതി.പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകൻ...

മനുഷ്യത്വം മരിച്ച മനുഷ്യരും മൃ​ഗീയമായി കൊല്ലപ്പെട്ട മധുവും: ശിക്ഷ ഒട്ടും അകലെയല്ല…

വിശപ്പിന്റെ, ദാരിദ്ര്യത്തിന്റെ മനുഷ്യരൂപമാണ് മൃ​ഗീയമായി കൊല്ലപ്പെട്ട മധു. അഴുക്ക് പുരണ്ട്, ബട്ടൻസുകളില്ലാത്ത കീറിയ ഷർട്ടുമായൊരു രൂപം. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ...

‘പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ’; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണം വിവാദത്തിൽ. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ...

വടകരയിലെ സജീവന്റെ കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കോഴിക്കോട് വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന്...

സൗദി അറേബ്യയിലെ തടവുകാരുടെ വിചാരണാ നടപടികൾ വേ​ഗത്തിലാക്കണമെന്ന് നയരേഖ

സൗദി അറേബ്യയിലെ തടവുകാരുടെ വിചാരണാ നടപടികൾ വേ​ഗത്തിലാക്കണമെന്നും അവർക്ക് മാനുഷിക പരിഗണന നൽകണമെന്നും വ്യക്തമാക്കുന്ന നയരേഖ അറ്റോണി ജനറൽ ശൈഖ്...

Page 17 of 31 1 15 16 17 18 19 31
Advertisement