കോട്ടയം ജില്ലയില്‍ 495 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ...
സംസ്ഥാനത്ത് ഇന്ന് രോഗമുക്തിയില്‍ ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. രോഗമുക്തി നേടിയവരുടെ...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര്‍ യാത്രാചരിത്രമുള്ളവരാണ്....
കോഴിക്കോട് ജില്ലയിൽ 1264 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867,...
കൊവിഡ് ബാധയെ തുടർന്ന് പൂട്ടിയിട്ടിരുന്ന തീയറ്ററുകൾ ഏഴ് മാസങ്ങൾക്ക് ശേഷം തുറന്നു. കർണാടക, പശ്ചിമബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന...
ലോകത്ത് കൊവിഡ് മഹാമാരിയുടെ വ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് ലോക കൈകഴുകല്‍ ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരോൺ കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ഭാര്യ മെലാനിയ ട്രംപ്. പതിനാലു വയസുകാരനായ മകനും തങ്ങളെപോലെ...
നെതർലൻഡിൽ രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു. അപൂർവമായ ബോൺ മാരോ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന 89കാരിയാണ് മരിച്ചത്. കാൻസറിന്...