വേഗരാജാവ് ഉസൈൻ ബോൾട്ടിനു കൊവിഡ് പോസിറ്റീവ്. ജമൈക്കൻ മാധ്യമങ്ങളാണ് താരത്തിനു കൊവിഡ് സ്ഥിരീകരിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധയെ...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 17 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ്...
കഴിഞ്ഞ 24 മണിക്കൂറിനിടെ 26,186 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...
സംസ്ഥാനത്ത് ഇന്ന് 1081 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍...
സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം...
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി. കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ്...
കണ്ണൂർ കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോകാൻ ശ്രമം.സ്വകാര്യ ഹോട്ടലിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മലപ്പുറത്ത്...
മലപ്പുറം ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ചാണ് മരണം ഉണ്ടായത്. മലപ്പുറം അരിമ്പ്ര സ്വദേശി...
കൊല്ലം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു. ഇന്ന് 133 പേർക്കാണ് രോഗബാധയുണ്ടായത്. 122 പേർക്കും രോഗം...
ആലപ്പുഴ നഗരസഭാ അംഗംങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരപ്രദേശത്തും ആശങ്ക രൂക്ഷമാണ്. ഓണം പ്രമാണിച്ച് മാർക്കറ്റുകളിലും, പ്രധാന വ്യാപാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്....