പത്തനംതിട്ട ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന്...
സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീന് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട എല്ലാവരും ഇനി മുതല്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. ഹൈറിസ്ക്...
കോട്ടയം ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന്...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 25 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടെയ്ന്മെന്റ്...
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...
സംസ്ഥാനത്ത് ഇന്ന് 1964 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍...
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം...
കൊല്ലം വെള്ളിമണ്ണില്‍ വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന്...
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫോർഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പതിനേഴ് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുന്നത്....
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ ചികിത്സാരംഗത്ത് കേരളത്തിന് മാതൃകയായി കാസർഗോഡ്. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ വീടുകളിൽ ചികിത്സിക്കാമെന്ന സംസ്ഥാന സർക്കാർ...