Advertisement
കൊല്ലത്ത് രണ്ട് കൊവിഡ് ബാധിതർ മരിച്ചു

കൊല്ലം ജില്ലയിൽ രണ്ട് കൊവിഡ് ബാധിതർ മരിച്ചു. മരിച്ചത് വാളത്തുങ്കൽ സ്വദേശിയും പള്ളിമൺ സ്വദേശിനിയുമാണ്. രണ്ട് പേരും 70ൽ അധികം...

കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു

കൊവിഡ് നിരീക്ഷണത്തിലിരുന്ന ക്യാൻസർ രോഗി മരിച്ചു. കണ്ണൂർ കുന്നോത്തുപറമ്പ് സ്വദേശിനി ആയിഷയാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു...

എറണാകുളത്ത് 50 പേർക്ക് കൊവിഡ്; 41 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ ഇന്ന് കൂടുതൽ പേർക്കും രോഗം സ്ഥിരീകരിച്ചത്. 41പേർക്കാണ്...

തിരുവനന്തപുരത്ത് 40 പേർക്ക് കൊവിഡ്; 20 സമ്പർക്കം; 10 പേരുടെ രോഗ ഉറവിടം അവ്യക്തം

തിരുവനന്തപുരത്ത് ഇന്ന് 40 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ്...

കോട്ടയത്ത് ഇന്ന് 12 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ ഏഴ് പേർക്ക് രോഗം

കോട്ടയം ജില്ലയിൽ സമ്പർക്കം മുഖേന ഏഴ് പേർക്ക് കൂടി കൊവിഡ് ബാധിച്ചു. പത്തനംതിട്ടയിൽ രോഗബാധിതനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരാണ് ഇതിൽ...

തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയിൻമെന്റ് സോണുകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ: മുഖ്യമന്ത്രി

തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച വൈകുന്നേരം ആറുമുതൽ...

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട്- 59, ആലപ്പുഴ- 57, കാസർഗോഡ്- 56, എറണാകുളം- 50, മലപ്പുറം-...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി കുഴഞ്ഞുവീണ് മരിച്ചു. തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് മരിച്ചത്....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണൻ നായർക്കാണ് (79) കൊവിഡ് സ്ഥിരീകരിച്ചത്. കോലഞ്ചേരി മെഡിക്കൽ...

കൊവിഡ് പ്രതിരോധം: വെളിച്ചം കെടുത്തുന്ന ഈയാംപാറ്റകളെ പോലെ ആകരുത്: മന്ത്രി കെ കെ ശൈലജ

സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊവിഡ്...

Page 539 of 706 1 537 538 539 540 541 706
Advertisement