കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ്പുകൾ പ്രസിദ്ധീകരിച്ചു. ഈ മാസം 18 നാണ് മൂന്ന്...
ആലപ്പുഴ ടൗൺ ഹാളിൽ കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ജാഗ്രതാ നിർദേശം പാലിക്കാതെ വിവാഹം വിപുലമായി നടത്തിയവർക്കെതിരെ...
ഇടുക്കിയിൽ നീരീക്ഷണത്തിലുണ്ടായിരുന്ന പതിനാല് വിദേശ സഞ്ചാരികളുടെ കൊവിഡ് 19 പരിശോധഫലം നെഗറ്റീവ്. ഇവരെ മടക്കി അയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ...
കൊവിഡ് 19 വൈറസ് ബാധയെത്തുടർന്ന് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് പ്രതിരോധ താരം നാച്ചോ ഫെർണാണ്ടസിന്റെ കുടുംബാംഗം മരണപ്പെട്ടു. നാച്ചോയുടെ...
പത്തനംതിട്ടയിൽ പുതുതായി നാല് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. പത്തനംതിട്ടയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച...
കേരളത്തിൽ കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ദേവസ്വം ബോർഡ്. ടിടികെ ദേവസ്വം ക്ഷേത്രങ്ങളിലാണ് വിലക്ക്....
കൊറോണ വൈറസുമായി ബന്ധപ്പെട്ട് സമ്പർക്ക വിലക്ക് ലംഘിച്ചതിന് യുവതിക്ക് എതിരെ കേസ്. മലപ്പുറത്താണ് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിലിരിക്കേണ്ട...
കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ലോകത്ത് 11,187 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 90,603...
ഞായറാഴ്ചത്തെ ജനകീയ കര്‍ഫ്യൂവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മുടങ്ങും. അര്‍ധരാത്രി 12 മണി മുതല്‍ രാത്രി 10 മണി വരെ പാസഞ്ചര്‍...
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അവധിയായിരിക്കുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ്...