കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ...
കൊവിഡ് 19 പകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗത്തെ ചെറുക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് എല്ലാവരും. രോഗം പകരുന്നതിനുള്ള സാഹചര്യങ്ങളും അവയെ എങ്ങനെ തടയാമെന്നുമെല്ലാം...
ഇറാനിൽ കുടുങ്ങിക്കിടന്ന രണ്ടാം സംഘത്തെ ഇന്ത്യയിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിവരം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെയും...
കൊവിഡ് 19 ഭീഷണിയിൽ മാറിയും മറിഞ്ഞും ഓഹരി വിപണി. കൊവിഡ് 19 ഭീഷണിയിൽ തകർന്ന വിപണി നേരിയ നേട്ടത്തിൽ തിരിച്ചു...
യുവൻ്റസ് താരം ഡാനിയേല റുഗാനിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ കൂടുതൽ ഫുട്ബോൾ താരങ്ങൾക്ക് വൈറസ് ബാധയെന്ന്...
വ്യാജ സാനിറ്റൈസറുമായി ഹരിയാന ഗുരുഗ്രാമിലെ കമ്പനി. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്പാദിപ്പിച്ച 5000 വ്യാജ സാനിറ്റൈസറുകൾ ഹരിയാന...
ഉപാധികൾ നിലനിൽക്കെ മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. കൊവിഡ് 19 ജില്ലയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഭക്തർ...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിര്‍ത്തി. യാക്കോബായ സഭയുടെ കാതോലിക്കയും അങ്കമാലി ഭദ്രാസന...
കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തും. കായിക...
പത്തനംതിട്ടയില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രണ്ട് വയസുള്ള രണ്ട് കുട്ടികള്‍ക്കും...