Advertisement
കൊവിഡ് 19 വ്യാജപ്രചാരണം; കർണാടകയിൽ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചുമൂടി: വീഡിയോ

ചിക്കൻ കഴിച്ചാൽ കൊവിഡ് 19 വൈറസ് ബാധ ഏൽക്കുമെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് കർണാടകയിൽ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചു...

കൊവിഡ് 19 വ്യാപനം; വിദേശ യാത്രാക്കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിയന്ത്രണം

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ യാത്രാക്കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് ജനുവരി ഒന്നിനു മുമ്പ്...

എംബാപ്പേക്ക് കൊവിഡ് 19 പരിശോധന; ഫലം നെഗറ്റീവ്

പിഎസ്ജിയുടെ ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പേക്ക് നടത്തിയ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പനിയും...

കൊവിഡ് 19: ആലപ്പുഴ കൃപാസനത്തിലെ ശുശ്രൂഷകൾ നിർത്തിവച്ചു

കേരളത്തിൽ കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തിവച്ചു. കെസിബിസിയുടെയും മുഖ്യമന്ത്രിയുടെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്...

കൊവിഡ് 19 : കൊച്ചിയിൽ ഇനി പൊതുനിരത്തിൽ തുപ്പിയാൽ നടപടി

സംസ്ഥാനത്ത് കൊറോണ പിടിമുറുക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി ജില്ലാ ഭരണകൂടം. കൊച്ചിയിൽ ഇന് പൊതുനിരത്തിൽ തുപ്പിയാൽ നടപടിയുണ്ടാകും. ഇന്നലെ...

കൊവിഡ് 19: ഐപിഎൽ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

രാജ്യവ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ 13ആം സീസൺ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ലോകത്ത്...

കൊവിഡ് 19: വൈറസ് ബാധ ശക്തമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ നൽകുന്നത് ഇന്ത്യ റദ്ദാക്കി

കൊവിഡ് 19 രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. വൈറസ് ബാധ ശക്തമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യ...

കൊവിഡ് 19: പത്തനംതിട്ടയിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ

കൊറോണ ലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ. റാന്നി സ്വദേശികളായ ഇരുവരും കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണുള്ളത്. പത്തനംതിട്ടയിൽ...

ഇറ്റലിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് കൊവിഡ് 19 എന്ന് വ്യാജ പ്രചാരണം; നടപടി എടുക്കണമെന്ന് ആവശ്യം

ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ കണ്ണൂർ സ്വദേശിയെ കുറിച്ച് വ്യാജ പ്രചാരണങ്ങളെന്ന് പരാതി. തനിക്ക് കൊവിഡ് 19 രോഗബാധയുണ്ടെന്നും ആരാഗ്യ വകുപ്പുമായി...

കൊവിഡ് 19: ഇറാന്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സൗദി

കൊവിഡ് 19 വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ഇറാന്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സൗദി മന്ത്രിസഭാ യോഗം. വൈറസിനെതിരെയുള്ള അന്താരാഷ്ട്ര പ്രതിരോധ...

Page 697 of 704 1 695 696 697 698 699 704
Advertisement