Advertisement
കൊവിഡ് 19 രോഗബാധിത പ്രദേശത്ത് നിന്നുള്ളവര്‍ പൊങ്കാല ഒഴിവാക്കണം: ആരോഗ്യ മന്ത്രി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. രോഗബാധിത പ്രദേശത്ത്...

കൊവിഡ് 19; രോഗം സ്ഥിരീകരിച്ചവര്‍ പെരുമാറിയത് നിരുത്തരവാദപരമായി: ആരോഗ്യ മന്ത്രി

ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ രോഗം സ്ഥിരീകരിച്ച കുടുംബം തെറ്റായ രീതിയിലാണ് പെരുമാറിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ....

കൊവിഡ് 19; ഖത്തര്‍ എയര്‍വേയ്‌സിന്റെ QR126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ QR-126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ...

കൊവിഡ് 19; ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. വിലക്ക് പ്രാബല്യത്തില്‍...

കൊവിഡ് 19 ; സംസ്ഥാനത്ത് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് കൊറോണ പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും, ജാഗ്രത തുടരണമെന്നും...

കൊവിഡ് 19 ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികരെ വിന്യസിക്കും

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ അഞ്ച് മേഖലകളില്‍ സൈനികരെ വിന്യസിക്കും. 1500 സൈനികരെയാണ് കരുതല്‍ കേന്ദ്രങ്ങളിലേക്ക് വിന്യസിക്കുക....

കൊവിഡ് 19 ഭീതി; കൊല്ലത്തെ അമൃതാനന്ദമയീ മഠത്തിൽ ഭക്തർക്ക് വിലക്ക്

ലോക വ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ മാതാ അമൃതാനന്ദമയീ മഠത്തിൽ ഭക്തർക്ക് വിലക്ക്. അമൃതാനന്ദമയീ മഠത്തിന്‍റെ ഔദ്യോഗിക വെബ്...

കൊവിഡ് 19 ; ഓഹരി വിപണിക്കും രൂപയ്ക്കും തളര്‍ച്ച, സ്വര്‍ണ വില കുതിക്കുന്നു

കൊവിഡ് 19 ഭീതിയില്‍ ഓഹരി വിപണിക്കും രൂപയ്ക്കും തകര്‍ച്ച. ആഗോളത്തലത്തില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാപാരമേഖലെയെ പ്രതികുലമായാണ് ബാധിച്ചിരിക്കുന്നത്. വ്യാപാരം...

കൊവിഡ് 19; കുവൈത്ത് വിമാനത്താവളത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ച് കുവൈത്ത്. ഈ മാസം എട്ടുമുതല്‍ കുവൈത്തിലേക്ക്...

Page 703 of 704 1 701 702 703 704
Advertisement