വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള റവന്യൂ വകുപ്പിന്റെ നടപടിയെ പരിപൂര്‍ണമായി പിന്തുണച്ച് സിപിഐ സംസ്ഥാന നേതൃത്വം. മുന്നണി തീരുമാനപ്രകാരം തന്നെയാണ്...
സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐ. ഈ മാസം 31 വരെയുള്ള സിപിഐയുടെ എല്ലാ...
സില്‍വര്‍ലൈന്‍ പദ്ധതിയുടെ കല്ലിടലിനെതിരെ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം. ജനങ്ങളെ സർക്കാരിന് എതിരാക്കുന്ന നടപടി സ്വീകരിക്കരുതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ വ്യക്തമാക്കി. വികസന...
കോൺഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സി.പി.ഐ.എം, സി.പി.ഐ തർക്കം തുടരുന്നതിനിടെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ...
ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തിൽ...
കൊല്ലം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ സിപിഐഎമ്മിന്റെ റിപ്പോര്‍ട്ട്. കൊല്ലത്ത് സിപിഐയിലെ വിഭാഗീയത ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ചയ്ക്ക് പ്രധാന കാരണമായെന്നാണ് ആരോപണം....
കാലടിയില്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കൽ...
എറണാകുളം കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു. മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ,ക്രിസ്റ്റ്യൻ ബേബി എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന്...
കെ-റെയില്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ആവശ്യപ്പെട്ട് സിപിഐ. പദ്ധതിയുടെ ഡിപിആര്‍ കണ്ട് പരിശോധിച്ച ശേഷം മാത്രം തുടര്‍നിലപാട് സ്വീകരിക്കും....
കെ-റെയിൽ പദ്ധതിയെ പിന്തുണച്ച് സി പി ഐ. കെ കെ-റെയിൽ പദ്ധതി എൽ ഡി എഫ് പ്രകടന പത്രികയുടെ ഭാഗമാണെന്ന്...