നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചടയമംഗലത്ത് ജെ....
നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചടയമംഗലത്ത് ജെ ചിഞ്ചുറാണി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ്...
ഇ. ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇ. ചന്ദ്രശേഖരനെ...
ചങ്ങനാശേരി സീറ്റ് ലഭിക്കാത്തതിലെ അതൃപ്തി തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ നീക്കം ആരംഭിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. സീറ്റ് നഷ്ടപ്പെട്ട സാഹചര്യം...
കൊല്ലം ചടയമംഗലത്ത് ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ സിപിഐ പ്രതിഷേധം. സ്ത്രീകളുള്‍പ്പെടെ നൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. മണ്ഡലത്തില്‍ എ മുസ്തഫയെ...
സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കാനം രാജേന്ദ്രൻ. 21 മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ 12 പേർ നിലവിലെ...
പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ അടങ്ങുന്ന സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടെ അംഗീകാരം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ജില്ലാ എക്‌സിക്യൂട്ടീവുകള്‍ നല്‍കിയ പട്ടികയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ്,...
കൊല്ലം ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥി പട്ടികയായി. കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും സിറ്റിംഗ് എംഎൽഎമാർക്ക് പ്രഥമ പരിഗണന നൽകിയാണ് പട്ടിക. ഓരോ മണ്ഡലത്തിലും...
പട്ടാമ്പി എംഎല്‍എ മുഹമ്മദ് മൊഹ്‌സിനെ വിമര്‍ശിച്ച് സിപിഐ. പാര്‍ട്ടിയുമായി എംഎല്‍എ യോജിച്ച് പോകുന്നില്ലെന്നാണ് വിമര്‍ശനം. പാലക്കാട് ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടിവിലാണ്...