സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൽ ഇന്ന് മറുപടി പറയും. വികസന നയരേഖയിലുള്ള ചർച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന...
സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് എതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍. സര്‍ക്കാര്‍ നയമല്ല ചില പൊലീസുകാര്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനമാണ് പ്രതിനിധികള്‍...
റഷ്യ-യുക്രൈന്‍ വിഷയത്തിലെ പാര്‍ട്ടി നിലപാട് ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. യുദ്ധത്തിനെതിരെ കൃത്യമായ ഒരു നിലപാട്...
ജി സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പാർട്ടി പരിശോധിച്ച് അവസാനിപ്പിച്ച വിഷയമാണ് ഇതെന്നും നേതൃത്വം ചൂണ്ടിക്കാട്ടി....
മുസ്‌ലിം ലീഗുമായി കൂട്ടുകെട്ടിനിലെന്ന് സിപിഐഎം. സമസ്‌തയുടെ നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സമസ്തയിലെ രണ്ട്...
23ആം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും...
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തും. പ്രതിനിധി സമ്മേളനം...
പൊന്മുടിയിലെ കെ എസ് ഇ ബി ഭൂമി വിവാദത്തിൽ റവന്യൂ വകുപ്പിനെതിരെ സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം. മുൻകൂട്ടി അറിയിക്കാതെ...
സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയിൽ...
സിപിഐഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് അംഗീകാരം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് കരട് റിപ്പോർട്ട് തയാറാക്കിയത്. കരട് റിപ്പോർട്ട്...