Advertisement
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യം അനിവാര്യം; സംഘപരിവാർവിരുദ്ധ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയാൽ ജയസാധ്യതയുണ്ടെന്ന് CPIM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യം അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന ഘടകങ്ങൾ. മഹാരാഷ്ട്ര, രാജസ്ഥാൻ ഘടകങ്ങളാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് നിന്നാൽ ജയസാധ്യത...

CPIM പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ഇന്നു ചേരും; ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുഖ്യ അജണ്ട

സിപിഐഎം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റിയോഗങ്ങള്‍ ഇന്നു മുതല്‍. മൂന്നു ദിവസങ്ങളിലായാണ് സിപിഡഐമ്മിന്റെ ദേശീയ നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് നടക്കുക. വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ്...

‘ഒരു കുടയും വെള്ളവും കൊടുത്ത് അവിടെത്തന്നെ ഇരുത്തണമായിരുന്നു, ഇന്ത്യയിൽ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാൻ ആവില്ല’; ഗവർണർക്കെതിരെ ഇ.പി ജയരാജൻ

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം. പലരും പ്രതിഷേധം നേരിട്ടിട്ടുണ്ട്,...

‘രണ്ടാംവട്ടം ഭരണം വരുമ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്’; സിപിഐഎമ്മില്‍ തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ.തോമസ് ഐസക്

സിപിഐഎമ്മില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ ടി എം തോമസ് ഐസക്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭരിക്കുന്ന എല്ലാവരും നല്ല...

‘ഗവർണർ നിയമസഭയെ അപമാനിച്ചു’; ആരിഫ് മുഹമ്മദ് ഖാനെതിരെ കെ മുരളീധരൻ

പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ വൽക്കരിച്ചതിനാലാണ് കോൺഗ്രസ് രാമക്ഷേത്ര ചടങ്ങ് ബഹിഷ്കരിച്ചതെന്ന് മുരളീധരൻ എംപി. വിശ്വാസികൾക്ക് പോകാം പോകാതിരിക്കാം. ശശി...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച...

‘കമ്മീഷൻ ഏർപ്പാടുള്ള സംസ്ഥാനമല്ല കേരളം, ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ കഴിയും’; മുഖ്യമന്ത്രി

ഒരുതരത്തിലുമുള്ള കമ്മീഷൻ ഏർപ്പാടുമില്ലാത്ത സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെ മുന്നിലും തല ഉയർത്തി നിൽക്കാൻ ഞങ്ങൾക്ക്...

വ്യവസായ വകുപ്പിന് കീഴില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സെക്രട്ടറിയേറ്റിലെ വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. ഇന്ന് ചേർന്ന...

യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച...

‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വം, ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല’; മുഖ്യമന്ത്രി

അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിൻ്റെ പരിപാടിയായി ആഘോഷിക്കുന്നു....

Page 127 of 391 1 125 126 127 128 129 391
Advertisement