Advertisement
നിയമസഭാ തെരഞ്ഞെടുപ്പ്; പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സിപിഐഎം

തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പാർട്ടിയയിൽ നിന്ന് ആകന്നു...

പാലാ സീറ്റില്‍ തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് സിപിഐഎം യോഗം

പാലാ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു....

‘കാനയിലും കനാലിലുമൊന്നുമല്ല, ഇപ്പോളുള്ളത്…’ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷനായി പി വി അന്‍വര്‍ എംഎല്‍എ

തന്നെ കാണാനില്ലെന്ന് വിവാദത്തില്‍ പ്രതികരണവുമായി പി വി അന്‍വര്‍ എംഎല്‍എ. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയില്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടിയെ അറിയിച്ചാണ്...

പെരിയ ഇരട്ട കൊലപാതക കേസ്; സിപിഐഎം ഉദുമ ഏരിയ കമ്മിറ്റി ഓഫിസില്‍ സിബിഐ പരിശോധന

സിപിഐഎം കാസര്‍ഗോഡ് ഉദുമ ഏരിയ കമ്മിറ്റി ഓഫീസില്‍ സിബിഐയുടെ പരിശോധന. പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. ഇന്ന്...

രാജു ഏബ്രഹാമിനും വീണാ ജോര്‍ജിനുമായി സമ്മര്‍ദം ശക്തമാക്കാന്‍ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവസരം ലഭിച്ചവരെയും തുടര്‍ച്ചയായി മത്സരിച്ചവരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം റാന്നി,ആറന്മുള മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമോ...

കോൺഗ്രസിന്റേത് സമ്പന്നാനുകൂല നിലപാട് : എ വിജയരാഘവൻ

കോൺഗ്രസിൻ്റെ സമ്പന്നാനുകൂല നിലപാടിൻ്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പ്രസ്താവനയെ അനുകൂലിക്കുന്ന നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തൊഴിലെടുത്തു...

സിപിഐഎം ആവശ്യപ്പെട്ടാൽ തൃക്കാക്കരയിൽ മത്സരിക്കുമെന്ന് സെബാസ്റ്റ്യൻ പോൾ

സിപിഐഎം ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സെബാസ്റ്റ്യൻ പോൾ. തൃക്കാക്കരയിലായിരിക്കും മത്സരിക്കുക. പാർട്ടി തീരുമാനങ്ങൾ ഇതുവരെയും അനുസരിച്ചിട്ടുണ്ട്. പാർട്ടി തീരുമാനത്തിൽ എപ്പോഴും...

ലോക്‌സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐഎം

ലോക്‌സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സിപിഐഎം. വിജയസാധ്യത കണക്കിലെടുത്ത് ചിലര്‍ക്ക് ഇളവ് നല്‍കണമെന്നും നിര്‍ദേശം. നിയമസഭയില്‍ രണ്ട് തവണ പൂര്‍ത്തിയാക്കിയവര്‍ക്ക്...

രണ്ടു ടേം നിബന്ധന; സിപിഐഎമ്മില്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരിക മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍

രണ്ടുടേം സമാജികരായവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിപിഐഎം ഒഴിവാക്കിയാല്‍ മാറിനില്‍ക്കേണ്ടി വരിക മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍. സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയ...

സിപിഐഎം സ്ഥാനാര്‍ത്ഥി മാനദണ്ഡത്തില്‍ ധാരണയായി; മത്സരിച്ച സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകും

സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന തീരുമാനം...

Page 352 of 390 1 350 351 352 353 354 390
Advertisement