കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് പകരം ഒ പി റഷീദ് മത്സരിക്കും. ഐഎന്‍എല്‍ മണ്ഡലം സെക്രട്ടറി ഒ പി റഷീദ്. ഫൈസല്‍...
പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ ഇടതുമുന്നണി. പതിനേഴ് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ജോസ് കെ. മാണി പക്ഷം ഉറച്ചു...
കോട്ടയത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുന്നു. ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ...
എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്നത്...
സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ പാര്‍ട്ടിയും സര്‍ക്കാരും കടന്നുപോകുന്നതിനിടെയാണ് കോടിയേരിയുടെ പദവിമാറ്റം. സ്വര്‍ണക്കടത്തില്‍ ആരംഭിച്ച വിവാദങ്ങള്‍ ബിനീഷ് കോടിയേരിയിലെത്തിയപ്പോഴാണ് കോടിയേരിയുടെ പടിയിറക്കം. തദ്ദേശതെരഞ്ഞെടുപ്പു...
സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലേക്ക് എ വിജയരാഘവന്‍ വരുന്നത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളെ മറികടന്ന്. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്...
തുടര്‍ചികിത്സയ്ക്ക് അവധി വേണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുമ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മകന്‍...
മക്കള്‍ മൂലം പദവി തെറിക്കേണ്ടി വന്ന പിതാവാണ് കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി രണ്ടാം തവണ വന്നപ്പോള്‍ മക്കളുമായി...
ജനങ്ങളെ അണിനിരത്തി സര്‍ക്കാരിന് എതിരായ നീക്കങ്ങളെ പരാജയപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതല താത്കാലികമായി വഹിക്കുന്ന എ വിജയരാഘവന്‍. ഗൂഢാലോചനയിലെ...
കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. കോടിയേരിയുടെ...