കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ ജനതാദള്‍ സമ്മതിച്ചതായി സിപിഎം. ജനതാദളുമായി സിപിഎം ജില്ലാ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. കോട്ടയം...
പേരാവൂര്‍ വിളക്കോട്ടെ സിപിഐഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ എസ് ഡി പി ഐ ജില്ലാ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജ് കർണാടക സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ഇഎംഎസ് ഭവനിൽ. സിപിഎം പോളിറ്റ്...
ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എം എൽ എ ക്കെതിരെ സി പി എം നടപടി....
ദേവികുളം സബ് കളക്ടറെ ആക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സിപിഎം നടപടി എടുത്തേക്കും. നടപടി വേണമെന്ന് ഇടുക്കി ജില്ലാ ഘടകം ആവശ്യപ്പെടുമെന്നാണ്...
അക്രമം ഉപേക്ഷിച്ചാല്‍ കേരളത്തിലെ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ നേരിടാന്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണ്....
ചൈത്ര തെരേസക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ചൈത്രയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കാമല്ലോയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി....
ചൈത്ര തെരേസ ജോൺ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി എടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. തെറ്റിന്റെ...
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ. ചൈത്രയുടേത്...
ശബരിമല വിഷയം ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ സിപിഐഎം. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഇടതുമുന്നണിക്ക് അനുകൂലമാണ്. ഇപ്പോൾ കേരളത്തിൽ നിലവിലുള്ള 2004...