ശബരിമല അടക്കമുളള വിഷയങ്ങൾ കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കേരളവും ബംഗാളും...
വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാർട്ടിയിൽ നിന്ന് അകന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നുള്ള റിപ്പോർട്ട് സിപിഐഎം കേരള ഘടകം...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തിനു പിന്നാലെ സിപിഐഎം പോളിറ്റ് ബ്യൂറോ നാളെ ഡല്‍ഹിയില്‍ ചേരും. കേരളത്തിലും പശ്ചിമ ബംഗാളിലും...
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഇടത് പാർട്ടികൾക്ക് വൻ തിരിച്ചടി. കേരളം ഉൾപ്പെടെ ഇടത് പാർട്ടികൾക്ക് സസ്വാധീനമുള്ള സംസ്ഥാനങ്ങളിൽ...
സിഒടി നസീറിന് എതിരായ ആക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഐഎം വാദത്തെ തള്ളി സിഒടി നസീർ. തനിക്കെതിരായ അക്രമത്തിൽ പ്രാദേശിക സിപിഐഎം...
കള്ളവോട്ട് വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരായ നിയമനടപടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് കൈക്കൊള്ളാൻ സിപിഐഎം സെക്രട്ടറിയേറ്റിൽ തീരുമാനം....
തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ സിപിഐഎം സെക്രട്ടേറിയറ്റ് ഇന്ന്. ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്ന ആശങ്കകൾക്കിടെയാണ് യോഗം. പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ...
രാജ്യത്ത് സിപിഎമ്മിന്‍റെ പ്രസക്തി കുറയുന്നതിന് കാരണം കോണ്‍ഗ്രസല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സിപിഎം ഇപ്പോൾ സ്വയം കുഴിച്ച...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സമിതയില്‍ തീരുമാനം. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ...
രണ്ട് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഡൽഹിയിൽ ആരംഭിച്ചു. പശ്ചിമ ബംഗാളിൽ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ രൂപീകരിക്കുന്ന കാര്യത്തില്‍ കേന്ദ്ര...