Advertisement
വിവരാവകാശ കമ്മീഷൻ നിയമനം; സിപിഎം നേതാവിന്റെ പേര് ഗവർണർ നീക്കം ചെയ്തു

വിവരാവകാശ കമ്മീഷൻ അംഗങ്ങളായി സർക്കാർ നിർദേശിച്ച പട്ടികയിൽ നിന്ന് സിപിഎം നേതാവിന്റെ പേര് ഗവർണർ നീക്കം ചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ...

മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍ പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.  സി.പി.എംമുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരായ സൗഫിര്‍,...

മാഹിയിൽ സി പി എം നേതാവിനെ വധിച്ചു; പിന്നാലെ ആർ എസ് എസ് പ്രവർത്തകനും കൊല്ലപ്പെട്ടു

സിപിഐ(എം) മാഹി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടു. സിപിഎം നേതാവ് കൊല്ലപ്പെട്ടതിന്...

പി സതീശനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും പേ​ര് പ​റ​ഞ്ഞു ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പത്തിക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ, സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ...

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പി. ​സ​തീ​ശ​ൻ റി​മാ​ൻ​ഡി​ൽ

മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ​യും പേ​ര് പ​റ​ഞ്ഞു ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പി. ​സ​തീ​ശ​ൻ റി​മാ​ൻ​ഡി​ൽ. ര​ണ്ടാ​ഴ്ച​ത്തെ​ക്കാ​ണ് സ​തീ​ശ​നെ...

പി സതീശനെ ഇന്ന് ഹാജരാക്കും

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി ശശിയുടെ സഹോദരന്‍ പി സതീശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം...

സാമ്പത്തിക തട്ടിപ്പ് കേസ്; പി. സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തി

സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി. സതീശന്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാന്പത്തിക...

സാമ്പത്തിക തട്ടിപ്പ്; പി. സതീശനെ പോലീസ് ചോദ്യം ചെയ്യുന്നു

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാന്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ പി.സതീശനെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ...

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് രൂപം നല്‍കി

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് രൂപം നല്‍കി. 16 അംഗ സെക്രട്ടറിയേറ്റാണ് രൂപീകരിച്ചിരിക്കുന്നത്. നിലവിലുള്ള അംഗങ്ങളില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. നിലവിലുള്ള...

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്‌

സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുന്നതിനായി സിപിഎം സംസ്ഥാന സമിതി ഇന്ന് യോഗം ചേരും. ഇന്നും വ്യാഴാഴ്ചയുമായാണ് യോഗം നടക്കുക. കണ്ണൂർ ജില്ലാ സെക്രട്ടറി...

Page 14 of 35 1 12 13 14 15 16 35
Advertisement