Advertisement
യുവതിയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടു

കണ്ണൂർ ചാവശേരി പറമ്പിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന; പരിശോധിക്കുന്നത് ഗൂഗിൾ പേ ഉൾപ്പടെയുള്ള ഓൺലൈൻ പണം കൈമാറ്റം

ഓപ്പറേഷൻ പഞ്ചി കിരൺ 2ന്റെ ഭാ​ഗമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വീണ്ടും മിന്നൽ പരിശോധന നടത്തി. വിജിലൻസാണ് 54 ഓഫീസുകളിൽ...

മംഗളൂരു സ്ഫോടന കേസ്; പ്രതി മുഹമ്മദ് ഷാരിഖിന് സാമ്പത്തിക സഹായം നൽകിയതിൽ മലയാളികളും

മംഗളൂരു സ്ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിനെ കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആലുവ, മുനമ്പം, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ...

യുവതിക്ക് നേരെ ദുർമന്ത്രവാദം; ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിൽ

അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്ക് നേരെ ദുർമന്ത്രവാദ പ്രയോഗം നടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിലായി. ഭരണിക്കാവ്...

ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ; നാമക്കൽ സ്വദേശി മണിവേൽ അറസ്റ്റിൽ

കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ...

കാസർഗോഡ് സുബൈദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

കാസർഗോഡ് ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി....

ആ​ധാ​രം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​കൈ​ക്കൂ​ലി ചോദിച്ചു,​ ​സ​ബ് ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ലെ​ ​വ​നി​താ​ ​അ​റ്റ​ൻ​ഡ​ർ​ ​പിടിയിൽ

​ഭൂ​മി​യു​ടെ​ ​ആ​ധാ​രം​ ​വേ​ഗ​ത്തി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ൻ​ ​ഭൂ​വു​ട​മ​യി​ൽ​ ​നി​ന്ന് 3000​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​തി​നി​ടെ​ ​നേ​മം​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ലെ​...

വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ

വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽപകർത്തിയ യുവാവ് പിടിയിൽ. കളമശേരി സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. വീട്ടമ്മ നിലവിളിച്ചതോടെ ഓടി രക്ഷപ്പെട്ട...

ചേട്ടനെ​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ അ​നു​ജ​ന് 2​ ​വ​ർ​ഷം​ ​ത​ട​വും 5000​ ​രൂ​പ​​ ​പി​ഴ​യും

തൃ​ശൂ​രിൽ ​കു​ടും​ബ​വ​ഴ​ക്കി​നെ തുടർന്ന്​ ​ചേട്ടനെ​​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​അ​നു​ജ​ന് 2​ വർഷം ​ത​ട​വും​ ​പി​ഴ​യും.​ ​പ​ഴ​യ​ന്നൂ​ർ​ ​പു​ത്തി​രി​ത്ത​റ​യി​ൽ​ ​തൃ​ത്താ​ല​പ്പ​ടി​...

വ്യാ​ജ​ ​ചി​കി​ത്സാ​ ​കേ​ന്ദ്രത്തിൽ ​ക​പ്പിം​ഗ് ​തെ​റാ​പ്പി, യു​വാ​വ് ​പി​ടി​യിൽ; ചി​കി​ത്സാ​ ഉ​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തു

വ്യാ​ജ​ ​ചി​കി​ത്സാ​ ​കേ​ന്ദ്രം​ ​ന​ട​ത്തി​യി​രു​ന്ന​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ. തൃശൂർ ചേ​ർ​പ്പ്​ ​ക​രു​വ​ന്നൂ​രി​ലാണ് സംഭവം.​ ​തേ​ല​പ്പി​ള്ളി​ ​പു​തു​മ​ന​ക്ക​ര​ ​വീ​ട്ടി​ൽ​ ​ഫാ​സി​ൽ​ ​അ​ഷ​റ​ഫ്...

Page 59 of 123 1 57 58 59 60 61 123
Advertisement