Advertisement
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ കാപ്പചുമത്തി അറസ്റ്റ് ചെയ്തു. ലഹരി കേസുകളിലുൾപ്പെടെ പ്രതിയായ ആലമ്പാട് സ്വദേശി അമീർ...

വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു

ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛന്‍ പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരിലാണ് വീണ്ടും ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിന്...

ലഹരി വസ്തുക്കൾ വിൽക്കുന്ന സ്ത്രീ പിങ്ക് പൊലീസുകാരെ മർദിച്ചു

ലഹരി വസ്തുക്കൾ വിൽക്കുന്ന സ്ത്രീ പിങ്ക് പൊലീസിനെ ആക്രമിച്ചു. ലഹരിവസ്തുക്കൾ ശിശുഭവനിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് തടയുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്....

ബസിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തു; കണ്ടക്റ്ററും സഹായിയും പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബേട്ടിയ മേഖലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ...

എൻജിനിയറിം​ഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിക്കച്ചവടം; 30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പള്ളിക്കൽ പൊലീസിന്റെ പിടിയിലായി. എൻജിനിയറിം​ഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കെത്തിച്ച എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം...

വാഹന പരിശോധന, യുവാവിന്റെ പരുങ്ങലിൽ പൊലീസിന് ‍‍‍‍ഡൗട്ടടിച്ചു; വാഹനം തുറന്നപ്പോൾ 3000 പാക്കറ്റ് പാൻമസാല

3000 പാക്കറ്റ് നിരോധിത പാൻമസാലയുമായി മഞ്ചേശ്വരത്ത് യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശി നിജാസിനെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. കർണാടക അതിർത്തി...

കണ്ണേ മടങ്ങുക, ആൺകുട്ടിയെ പ്രസവിക്കാത്തതിന് അമ്മയ്ക്ക് സ്ത്രീകളുടെ ക്രൂരമർദനം

ഉത്തർപ്രദേശിൽ ആൺകുഞ്ഞിനെ പ്രസവിക്കാത്ത അമ്മയെ ഭർത്താവും സ്ത്രീകൾ ഉൾപ്പടെയുള്ള ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. രണ്ട് മക്കളും പെൺകുഞ്ഞുങ്ങളായതിനാലാണ് അമ്മയ്ക്ക്...

കാർ വാടകയ്ക്കെടുക്കും, പിന്നെ പണയം വെയ്ക്കും, കിട്ടിയ പണം ഉപയോ​ഗിച്ച് റിസോർട്ടിൽ സുഖിക്കും; പ്രതികൾ പിടിയിൽ

കോയമ്പത്തൂരിലേക്ക് പോവാനാണെന്ന് പറഞ്ഞ് വാടകയ്ക്കെടുത്ത കാർ പണയപ്പെടുത്തി റിസോട്ടിൽ ആഡംബര ജീവിതം നയിച്ച മൂന്ന് യുവാക്കൾ പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം....

മോഷണ മുതൽ വാങ്ങി പൊളിച്ചുവിൽക്കുന്ന ആക്രിക്കട ഉടമയും മോഷ്ടാവും കൈയ്യോടെ പിടിയിൽ

പതിവായി മോഷണ മുതൽ വാങ്ങി പൊളിച്ചുവിൽക്കുന്ന ആക്രിക്കട ഉടമയും മോഷ്ടാവും ഒടുവിൽ പിടിയിലായി. കൊല്ലം ഈസ്റ്റ് പൊലീസാണ് ഇരുവരെയും കുടുക്കിയത്....

അറപ്പുളവാക്കും വിധം സംസാരിച്ചു; ശരീരത്തില്‍ സ്പര്‍ശിച്ചു, ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി

മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ്...

Page 94 of 123 1 92 93 94 95 96 123
Advertisement