ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാൽ സൗദി അറേബ്യൻ ക്ലബ് അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. ആരാധകനോട് മോശമായി...
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസർ ടീമിലെത്തിയതിന് പിന്നാലെ ക്ലബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൻ കുതിപ്പ്. നാല് ഇരട്ടി...
അറേബ്യയിലെ പ്രോ ലീഗ് ക്ലബായ അല്‍–നസര്‍ എഫ്സിയുമായി കരാറൊപ്പിട്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയുമായി കരാര്‍ ഒപ്പിട്ട വിവരം...
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക നൽകിയാണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്....
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ വീണ്ടും റയല്‍ മഡ്രിഡ് അക്കാദമിയുമായി കരാറിലെത്തി. റൊണാള്‍ഡോ യുണൈറ്റഡ് വിട്ടതിന് പിന്നാലെയാണ് മകനും...
ഖത്തർ ലോകകപ്പിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്കുണ്ടായിരുന്നെന്ന് തുർക്കി പ്രസിഡന്റ് തയീബ് എർദോഗൻ. പലസ്തീൻ പ്രശ്‌നങ്ങൾക്കൊപ്പം നിന്നയാളാണ് ക്രിസ്റ്റ്യാനോയെന്നും...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി റോള്‍സ് റോയിസ് സമ്മാനിച്ച് പങ്കാളി ജോര്‍ജിന റോഡ്രിഗസ്. മക്കള്‍ക്കൊപ്പം പോര്‍ച്ചുഗലിലായിരുന്നു ക്രിസ്മസ് ആഘോഷം. 7...
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചൊഴിഞ്ഞ് ഫെര്‍ണാണ്ടോ സാന്റോസ്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍...
ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗലിന്‍റെ പുറത്താകലിന് ശേഷം ജന്മനാട്ടില്‍ തിരികെയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ മുന്‍ ക്ലബായ റയല്‍ മാഡ്രിഡിന്‍റെ ട്രെയിനിങ്...
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ആണ്...