പോര്‍ച്ചുഗലിന്റെ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി എത്തിയ റാമോസിലൂടെ വീണ്ടും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പറങ്കിപ്പട മുന്നില്‍. റൂബന്‍ വര്‍ഗാസിനെ പിന്നിലാക്കി യന്‍...
ക്വാര്‍ട്ടറിലെത്താനുള്ള പോര്‍ച്ചുഗലിന്റെ അഭിമാനപ്പോരാട്ടത്തില്‍ ആദ്യ ഗോള്‍ നേടി തുടക്കം ഗംഭീരമാക്കിയത് പോര്‍ച്ചുഗലിന്റെ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി എത്തിയ യുവതാരം...
സ്വിസ് പൂട്ട് തകര്‍ത്ത് ക്വാര്‍ട്ടറിലെത്താനുള്ള അഭിമാനപ്പോരാട്ടത്തില്‍ പറങ്കിപ്പടയ്ക്ക് മികച്ച തുടക്കം. കളിയുടെ 17-ാം മിനിറ്റിലും 31-ാം മിനിറ്റിലും പോര്‍ച്ചുഗലിന് രണ്ട്...
സ്വിസ് പൂട്ട് തകര്‍ത്ത് ക്വാര്‍ട്ടറിലെത്താനുള്ള അഭിമാനപ്പോരാട്ടത്തില്‍ പറങ്കിപ്പടയ്ക്ക് മികച്ച തുടക്കം. കളിയുടെ 17-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ്...
സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന...
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തുമെന്ന കാര്യത്തിൽ ഏതാണ്ട് സ്ഥിരീകരണമാകുന്നു. സൗദി ക്ലബായ അൽ നസ്റിൽ റൊണാൾഡോ...
ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്ന് ആരാധകര്‍....
മലപ്പുറത്ത് നിന്നുള്ള ഫുട്ബോൾ ആവേശം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോർച്ചുഗലിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം. കൊണ്ടോട്ടി ഇ എം ഇ എ...
ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും വലിയ കട്ടൗട്ട് തകര്‍ന്നു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റാനോ റൊണാള്‍ഡോയുടെ കട്ടൗട്ടാണ് തകര്‍ന്ന്...
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോർട്ട്. 3400 കോടി രൂപയ്ക്ക് അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....