Advertisement
‘ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ല, വിവാഹത്തിന് മുൻകൈ എടുത്തത് ജോളി’ : ആരോപണങ്ങൾക്ക് മറുപടിയുമായി ഷാജു ട്വന്റിഫോറിനോട്

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ജോളിയുടെ ഭർത്താവ് ഷാജു. ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത്...

‘ജനിച്ച കാലം മുതൽ നിർവികാരൻ’; ആരോപണങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഷാജു

കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയിയുടെ മകൻ റോമോ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ....

കൂടത്തായി കൂട്ടക്കൊല: ടോം തോമസിന് അതൃപ്തിയും റോയ്ക്ക് തൃപ്തിയും ഉള്ള ആൾ ആര്?

കൂടത്തായി കൂട്ടക്കൊല കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി റോയിയുടെ സഹോദരി റെഞ്ചി. കേസിൽ ഇപ്പോൾ പിടിയിലായ ജോളി, മാത്യു, പ്രജു കുമാർ...

കൂടത്തായി കൂട്ടക്കൊല: താൻ അറിയുന്ന സഹോദരനായിരുന്നില്ല മരണ സമയത്ത് റോയിയെന്ന് സഹോദരി റെഞ്ചി

മരിക്കുന്നതിന് മുമ്പ് റോയി മദ്യത്തിന് അടിമയായിരുന്നുവെന്ന് സഹോദരി റെഞ്ചി തോമസ്. താൻ അറിയുന്ന സഹോദരനായിരുന്നില്ല മരണസമയത്ത് റോയിയെന്നും റെഞ്ചി പറഞ്ഞു....

‘സിലിയുടെ മരണം ഷാജുവിന് നേരത്തേ അറിയാമായിരുന്നു; കുഞ്ഞിന്റെ മരണത്തിൽ പോലും അയാൾ ദുഃഖിതനായിരുന്നില്ല’

കൂടത്തായിയിലെ സിലിയുടെ മരണം ഭർത്താവ് ഷാജു സ്‌കറിയക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് ജോളി-റോയി ദമ്പതികളുടെ മകൻ റോമോ റോയി. അമ്മ ജോളിയാണ്...

‘അമ്മയെ ക്രൈംബ്രാഞ്ച് കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്’; രണ്ടാനച്ഛനെതിരെ ഗുരുത ആരോപണവുമായി ജോളി-റോയി ദമ്പതികളുടെ മകൻ

കൂടത്തായി കൂട്ടക്കൊലപാത കേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജോളിയുടേയും റോയിയുടേയും മകൻ റോമോ റോയി....

കൂടത്തായി കൂട്ടക്കൊല: കൂടുതൽ അറസ്റ്റിന് സാധ്യത

കൂടത്തായി കൂട്ടക്കൊല കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി ജോളിയുടെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ...

കൂടത്തായി കൊലപാതകം; മൂന്ന് പ്രതികളും റിമാൻഡിൽ; പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ പിടിയിലായ മൂന്ന് പ്രതികളും റിമാൻഡിൽ. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതികളുടെ കസ്റ്റഡി അപേക്ഷ...

ഇതാണ് വടകര റൂറൽ എസ്പി കെജി സൈമൺ പറഞ്ഞ ‘ഹരോൾഡ്’ എന്ന കൊലപാതകിയുടെ കഥ

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് നിരവധി നിർണായക വിവരങ്ങളാണ് വടകര റൂറൽ എസ്പി കെജി സൈമൺ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്....

സയനൈഡ് നിശബ്ദ കൊലയാളിയല്ല; കഴിച്ചാൽ നെഞ്ച് പിളർക്കുന്ന വേദന

ഒരു ഇടവേളയ്ക്കു ശേഷം സയനൈഡ് വീണ്ടും ചർച്ചയാവുകയാണ്. കൂടത്തായിയിൽ സൈലന്റ് കില്ലിംഗിനായി പ്രതികൾ തെരഞ്ഞെടുത്തത് മാരക രാസവസ്തുവായ സയനൈഡ് തന്നെ....

Page 1 of 31 2 3
Advertisement