Advertisement
പാടത്ത് മീൻ പിടിക്കുന്നതിനിടെ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തൃശൂരിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. തളി സ്വദേശി രവീന്ദ്രൻ, അരവിന്ദാക്ഷൻ എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ...

വീട്ടിലെ 500 രൂപ കാണാതായതിന് പത്ത് വയസുകാരനെ അടിച്ചുകൊന്നു

ഉത്തർപ്രദേശിലെ ഗാസിയാബാദിലാൽ വീട്ടിൽ നിന്ന് 500 രൂപ കാണാതായെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു. ഗാസിയാബാദിലെ ത്യോദി ഗ്രാമവാസിയായ...

ശുചിമുറിയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കാസർഗോഡ് മഞ്ചേശ്വരത്ത് ശുചിമുറയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരി മരിച്ചു. കടമ്പ സ്വദേശി ഫാരിസിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ...

ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക്...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു, രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ് ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർഗോഡ് ഉദുമ...

കാസറ​ഗോഡ് ട്രെയിൻ തട്ടി മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശികൾ

കാസറ​ഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. കോട്ടയം സ്വദേശികളാണ് മരിച്ചത്. ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), എയ്ഞ്ചൽ(30), ആലിസ്...

പാലക്കാട് തീറ്റ മത്സരത്തിനിടെ ദാരുണാന്ത്യം; ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി 50കാരൻ മരിച്ചു

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം. കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച...

ഡൽഹിയിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് മരണം

ഡൽഹിയിലെ കനത്ത മഴയെതുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കാർ കുടുങ്ങി രണ്ട് പേർ മരിച്ചു. ഗുരുഗ്രാമിൽ ജോലിചെയ്യുന്ന ബാങ്ക് ജീവനക്കാരാണ് മരിച്ചത്....

ഓൺലൈൻ ലോൺ ആപ്പ് ഭീഷണി; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി

ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയോടുകൂടിയാണ് ആതിരയെ വീടിനുള്ളിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്...

കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടി: ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു

കാസർഗോഡ് മുള്ളേരിയയിൽ ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ(29)...

Page 7 of 129 1 5 6 7 8 9 129
Advertisement