കര്‍ഷകര്‍ നടത്തിവരുന്ന സമരത്തോടൊപ്പം സംസ്ഥാനത്തെ തൊഴിലാളികളും അണിചേരുമെന്ന് സിഐടിയുസംസ്ഥാന സെക്രട്ടേറിയറ്റ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍...
കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്കെതിരായി...
ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭം ആരംഭിച്ച് ഇന്നേയ്ക്ക് ഒരു മാസം തികയുന്നു. ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ...
പ്രത്യേക നിയമസഭാ സമ്മേളനം എന്ത് അടിയന്തര പ്രാധാന്യ വിഷയത്തിനെന്ന ഗവര്‍ണറുടെ ചോദ്യത്തിനു പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി. ഭക്ഷ്യ ക്ഷാമമുണ്ടായാല്‍ ആദ്യം...
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍. സമരത്തിന് പിന്തുണ തേടി കര്‍ഷക സംഘടനകള്‍ ട്രോഡ് യൂണിയനുകള്‍ക്ക്...
കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായി തുടരുന്നു. ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ചൗധരി ബിജേന്ദര്‍ സിംഗ് കര്‍ഷക...
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള ഇടപെടലുമായി സുപ്രിം കോടതി. കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച...
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നു. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ...
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധം 21ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുകയാണ്.ഡല്‍ഹി- നോയിഡ അതിര്‍ത്തിയായ...
19-ാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരം ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായി തുടരുന്നതിനിടെ ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തമാക്കി. അതേസമയം...