Advertisement
ഡല്‍ഹിയില്‍ 11 കാരിയെ തട്ടിക്കൊണ്ടുപോയി; രണ്ട് മണിക്കൂറിനകം കണ്ടെത്തി പൊലീസ്

ഡല്‍ഹിയില്‍ വയോധികനായ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയ 11 വയസുകാരിയെ രണ്ട് മണിക്കൂറിനകം രക്ഷപെടുത്തി പൊലീസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ 72കാരനായ രഘുനാഥിന്റെ...

ഡൽഹിയിൽ എസ്.ഐയെ മർദിച്ച സ്ത്രീകൾ അറസ്റ്റിൽ

ഡൽഹി സൗത്ത് രോഹിണി ഏരിയയിലെ പൊലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ഇവർ...

‘സുള്ളി ഡീൽസ്’ ആപ്പിൻ്റെ സൂത്രധാരൻ അറസ്റ്റിൽ

‘സുള്ളി ഡീൽസ്’ മൊബൈൽ ആപ്ലിക്കേഷൻ്റെ മുഖ്യ സൂത്രധാരൻ ഇൻഡോറിൽ അറസ്റ്റിൽ. മധ്യപ്രദേശിലെ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന ഓംകരേശ്വർ താക്കൂർ (25)...

ഡൽഹിയിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ

അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിലാണ്...

‘സമരം അവസാനിപ്പിക്കണം’; റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി

റസിഡന്റ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ ഖേദം...

നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധം കടുപ്പിച്ച് റസിഡന്റ് ഡോക്ടേഴ്‌സ്

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടേഴ്‌സ് നടത്തുന്ന പ്രതിഷേധം രാത്രി വൈകിയും തുടരുന്നു. സഫ്തര്‍ജംഗ് ആശുപത്രിക്ക് മുന്നിലെ...

നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്റെ നടപടി

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റെസിഡന്റ് ഡോക്ടേഴ്‌സ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലീസ് നടപടി. റോഡ് ഉപരോധിച്ച ഡോക്ടേഴ്‌സിനെ...

ഡൽഹിയിൽ 9.5 കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 9.5 കിലോ മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിലായി. സൗത്ത് ഡൽഹിയിലെ ഗിറ്റോർണി ഗ്രാമത്തിൽ നിന്നാണ്...

രാഷ്ട്രപതി ഭവനിൽ സുരക്ഷാ വീഴ്ച; അനധികൃതമായി പ്രവേശിച്ച ദമ്പതികൾ അറസ്റ്റിൽ

രാഷ്ട്രപതി ഭവനിൽ സുരക്ഷാ വീഴ്ച. അനധികൃതമായി രാഷ്ട്രപതിഭവൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച...

രാകേഷ് അസ്താനയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി; സ്ഥാനത്തുതുടരാം

രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. അസ്താനയുടെ നിയമനം സംബന്ധിച്ച...

Page 11 of 15 1 9 10 11 12 13 15
Advertisement