Advertisement
‘പണമില്ലാത്തതിനാലാണ് അശ്വതിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകാതിരുന്നത്’; പൊട്ടിക്കരഞ്ഞ് ഭര്‍ത്താവ്

പണമില്ലാത്തതിനാലാണ് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിക്കാതിരുന്നതെന്ന് കൊല്ലം ചടയമംഗലത്ത് മരിച്ച അശ്വതിയുടെ ഭര്‍ത്താവ്. സാമ്പത്തിക പ്രതിസന്ധി മനസിലാക്കി ഭാര്യയും...

ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ വച്ച് പ്രസവം നടത്തി; കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചു

കൊല്ലം ചടയമംഗലത്ത് വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ അശ്വതിയും കുഞ്ഞുമാണ് മരിച്ചത്. അശ്വതിയെ ആശുപത്രിയില്‍...

ഉത്രാട ദിനത്തിൽ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തത്തിൽ അസം സ്വദേശിനിക്ക് വീട്ടിൽ സുഖപ്രസവം

ഉത്രാട ദിനത്തിൽ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തത്തിൽ അസം സ്വദേശിനിക്ക് വീട്ടിൽ സുഖപ്രസവം. അസം സ്വദേശിനിയും നിലവിൽ പെരിന്തൽമണ്ണ...

പത്ത് മിനിറ്റിനുള്ളിൽ ഇനി ഓർഡറെത്തും; സ്പീഡ് ഡെലിവറി പ്രഖ്യാപിച്ച് സൊമാറ്റോ

ഭക്ഷണപ്രിയർക്കായി പുതിയ പ്രഖ്യാപനവുമായി ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ. സൊമാറ്റോ ഉടൻ തന്നെ 10 മിനിറ്റ് ഫുഡ് ഡെലിവറി ആരംഭിക്കുമെന്ന്...

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ഡ്യൂട്ടി ഡോക്ടർ തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ബന്ധുക്കൾ

കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഡീസൻ്റ്മുക്ക് സ്വദേശിനി ചാന്ദനയാണ് മരിച്ചത്....

നോയിഡയില്‍ ഹോട്ടലുടമയെ കൊന്നത് ഡെലിവറി ബോയ് അല്ലെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഹോട്ടലുടമ കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. ഹോട്ടലുടമയെ കൊലപ്പെടുത്തിയത് ഡെലിവറി ബോയ് അല്ലെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം തയ്യാറാക്കാന്‍...

കാറ്റി പെറിക്ക് കുഞ്ഞ് പിറന്നു; തന്റെ കുഞ്ഞ് പൂവിനെ ലോകത്തിന് പരിചയപ്പെടുത്തി ഗായിക

ഗായിക കാറ്റി പെറിക്കും പങ്കാളിയും നടനുമായ ഓർലന്റോ ബ്ലൂമിനും കുഞ്ഞ് പിറന്നു. കാറ്റി പെറിയുടെ പെൺകുഞ്ഞിന്റെ പേര് ഡൈസി ഡോവ്...

‘ഗോ ഫൂഡ്’ അതിവേഗ ഫൂഡ് ഡെലിവറി ആപ്ലിക്കേഷനുമായി യുഎഇയിലെ റെസ്‌റ്റോറന്റുകൾ രംഗത്ത്

പുതിയഫൂഡ് ഡെലിവറി ആപ്ലിക്കേഷനുമായി ദുബായിലെ റെസ്റ്റോറന്റ് ഉടമകൾ. ഗോ ഫൂഡ് എന്ന ഫുഡ് ഡെലിവറി ആപ് യുഎഇയിൽ തരംഗമാകുകയാണ്. ഇനി...

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയുമായി വൈകിട്ട് ടൂറു പോകണമെന്നു യുവാവ്; ആശുപത്രിയിൽ കലഹം: ഒടുവിൽ അറസ്റ്റ്

ഉച്ചക്ക് പ്രസവിച്ച ഭാര്യയുമായി വൈകിട്ട് ടൂറു പോകണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ കലഹിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ...

ഇ​ന്ത്യ​ൻ യു​വ​തി​ക്ക് ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ഖ​പ്ര​സ​വം

ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ടെ​ർ​മി​ന​ലി​ലാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്. ഈ ​സ​മ​യം മ​റ്റു യാ​ത്ര​ക്കാ​ർ ഇ​വ​ർ​ക്ക്...

Page 2 of 4 1 2 3 4
Advertisement