Advertisement
വയനാട്ടിൽ കർഷകരുടെ 800 ലധികം വാഴകൾ സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞു
വയനാട് പടിഞ്ഞാറത്തറ പതിനാറാംമൈലിൽ കർഷകരുടെ വാഴകൾ വെട്ടി നശിപ്പിച്ച നിലയിൽ. 800 ലധികം വാഴകളാണ് സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞത്. ജോർജ്ജ് ചാക്കാലക്കൽ,...
Advertisement