ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയിൽ...
‘അമ്മ’ യിൽ പഴയ കമ്മിറ്റി തന്നെ മതി, പുതിയ തെരഞ്ഞെടുപ്പ് ചിലവുള്ള കാര്യമാണെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ്...
സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് മാധവി കുമാരന്‍ അന്തരിച്ചു. 85 വയസായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക്...
അന്തരിച്ച സുബി സുരേഷിനെ ഓർമിച്ച് നടൻ ധർമജൻ ബോൾഗാട്ടി. വർഷങ്ങളായി എന്റെയും രമേഷ് പിഷാരടിയുടെയും ഒപ്പം നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള...
രാജ്യത്തെ മുതിർന്ന കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ച് തർത്തത് തെറ്റായ കീഴ് വഴക്കമാണെന്ന് നടനും കോൺഗ്രസ് പ്രവർത്തകനുമായ...
നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ധർമ്മജൻ...
പുന്നെല്ലും പുത്തരിയും എന്ന വ്യത്യസ്തമായ ചടങ്ങിന് നേതൃത്വം നൽകിയാണ് സിനിമാ താരം ധർമജൻ ബോൾഗാട്ടി ഓണത്തെ വരവേറ്റത്. കാലങ്ങളായി കുടുംബത്തിൽ...
ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ കോണ്‍ഗ്രസ് അനുഭാവികളായ താരങ്ങള്‍ വ്യക്തിഹത്യ നേരിടുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കഴിഞ്ഞ ദിവസം ധര്‍മജന്‍...
കോഴിക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ബാലുശ്ശേരി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ...
തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കെ.പി.സി.സി സെക്രട്ടറി തന്റെ പേരിൽ വൻ പണപിരിവ് നടത്തിയതായി ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ ധർമജൻ ബോൾഗാട്ടി....