Advertisement

ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് അന്തരിച്ചു

February 23, 2023
1 minute Read
dharmajan bolgatty mother passed away

സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് മാധവി കുമാരന്‍ അന്തരിച്ചു. 85 വയസായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടക്കും.

മക്കള്‍. ബാഹുലേയന്‍, ധര്‍മ്മജന്‍. മരുമക്കള്‍; സുനന്ദ, അനുജ. പേരക്കുട്ടികള്‍; അനുജ
അക്ഷയ്, അഭിജിത്, വൈഗ, വേദ.

Story Highlights: dharmajan bolgatty mother passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top