ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. എം എസ് ധോണിയാകാന്‍...
ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച തീരുമാനം ബിസിസിഐയെ അറിയിച്ചതായാണ് സൂചന. ലോകകപ്പിന് ശേഷം തീരുമാനം ഉണ്ടായേക്കും....
വിക്കറ്റിന് പിന്നില്‍ നില്ക്കുന്ന ധോണിക്ക് അറിയാം എങ്ങനെ വിക്കറ്റ് വീഴ്ത്തണമെന്നും. എത്രയോ വട്ടം നാം കണ്ടിട്ടുള്ളതാണ് ആ കാഴ്ച. ബൗളര്‍മാര്‍ക്ക്...
മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രി. ഇതിഹാസ ക്രിക്കറ്റ് താരങ്ങളില്‍...
നെല്‍വിന്‍ വില്‍സണ്‍ ധോണി വിമര്‍ശകര്‍ക്ക് ഇനി വിശ്രമിക്കാം. പൂര്‍വ്വാധികം തലയെടുപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ‘തല’ മെല്‍ബണില്‍ താരമായി, വിജയശില്‍പ്പിയായി....
ധോണിയുടെ അതിവേഗ സ്റ്റംപിംഗിന് ആരാധകര്‍ ഏറെയാണ്. ധോണിയുടെ വേഗതയാര്‍ന്ന സ്റ്റംപിംഗ് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടുത്തോളം കൗതുകമുള്ള കാഴ്ചയാണ്. പല മത്സരങ്ങളിലും...
കളിക്കളത്തിലെ പ്രിയ താരങ്ങള്‍ ക്യാമറയ്ക്ക് മുന്പില് തകര്‍ത്തഭിനയിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത് പുതുവര്‍ഷ സമ്മാനമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍...
ക്രിക്കറ്റ്താരങ്ങൾക്കൊപ്പം തന്നെ അവരുടെ മക്കളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഇത്തരം ‘മക്കൾതാരങ്ങൾ’ക്കിടയിൽ മുന്നിൽതന്നെയാണ് ധോണിയുടെ മകൾ സിവയുടെ സ്ഥാനം. ധോണിയെപ്പോലെതന്നെ...
ധോണിയുടേയും സിവയുടേയും ‘ക്യൂട്ട്’ സംസാരവും കളികളും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇരുവരുടേയും വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്....
തന്റെ മുപ്പതാം പിറന്നാളിന് ക്രിക്കറ്റ് താരം ധോണിയുടെ ഭാര്യ സാക്ഷി ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും കുറിപ്പും വൈറലാകുന്നു. റോബിൻ...